കിട്ടുന്ന കോടികളുടെ സഹായം നിലയ്ക്കും, ടീമിനും താരങ്ങൾക്കും വിലക്കും; ക്രിക്കറ്റ് ബോർഡ് കുത്തുപാളയെടുക്കും; ലോകകപ്പിന് ഇന്ത്യയിൽ എത്തിയില്ലെങ്കിൽ പാകിസ്താനെ കാത്തിരിക്കുന്നത് തിരിച്ചടികളുടെ പെരുന്നാൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കിട്ടുന്ന കോടികളുടെ സഹായം നിലയ്‌ക്കും, ടീമിനും താരങ്ങൾക്കും വിലക്കും; ക്രിക്കറ്റ് ബോർഡ് കുത്തുപാളയെടുക്കും; ലോകകപ്പിന് ഇന്ത്യയിൽ എത്തിയില്ലെങ്കിൽ പാകിസ്താനെ കാത്തിരിക്കുന്നത് തിരിച്ചടികളുടെ പെരുന്നാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 11:34 am IST
FacebookTwitterWhatsAppTelegram

ഇന്ത്യ വേദിയാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് അങ്ങനെയൊന്നും പാകിസ്താന് പിന്മാറാനാവില്ല. അഥവ പിന്മാറിയാൽ കാത്തിരിക്കുന്നത് തിരിച്ചടികളുടെ പെരുന്നാളാണ്. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താൻ കായിക മന്ത്രിയും പ്രധാന മന്ത്രിയുമടക്കം ഇന്ത്യയിലേക്ക് ടീമിനെ അയയ്‌ക്കുന്ന കാര്യത്തിൽ ഉരുണ്ടുകളിക്കുകയായിരുന്നു. ഇന്ത്യ ഏഷ്യാകപ്പിന് പാകിസ്താനിലേക്ക് വരാത്ത പക്ഷം തങ്ങളുടെ ടീമിനെ ലോകകപ്പിന് ഇന്ത്യയിലേക്ക് അയയ്‌ക്കില്ലെന്നും പ്രതികരിച്ചിരുന്നു. പങ്കാളിത്തം സംബന്ധിച്ച് പഠിക്കാൻ ഉന്നതതല സമിതിയെയും പാകിസ്താൻ സർക്കാർ നിയമിച്ചിരുന്നു. ഇതിന് പിന്നാലെ മുൻ പാകിസ്താൻ താരങ്ങളും സെലക്ടറുമാരും തീരുമാനത്തിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

ഫിക്ചർ അനുസരിച്ച് പാകിസ്താന്റെ അഞ്ചു ഗ്രൂപ്പ് മത്സരങ്ങൾ അഹമ്മദാബാദ്, ബെംഗളുരു, ചെന്നൈ,ഹൈദ്രബാദ്,കൊൽക്കത്ത എന്നിവിടങ്ങളിലാണ്. ഓക്ടോബർ 15നാണ് ഇന്ത്യ-പാകിസ്താൻ വിഖ്യാത പോരാട്ടം. അതേസമയം ലോകകപ്പിൽ നിന്ന് പിൻമാറാൻ പാകിസ്താൻ തീരുമാനമെടുത്താൽ രാജ്യാന്തര ക്രിക്കറ്റിൽ പാകിസ്താന് വിലക്ക് നേരിടേണ്ടിവരും.പിസിബിക്ക് ഐസിസി നൽകിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായവും നിലയ്‌ക്കും. പാക് താരങ്ങൾക്ക് മറ്റു ട്വന്റി20 ലീഗുകളിൽ മത്സരിക്കുന്നതിനും അജീവനാന്ത വിലക്കു വന്നേക്കും.

ഇതോടെ പാക് ക്രിക്കറ്റ് ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ്കുത്തും. പാകിസ്താനില്ലെങ്കിൽ ലോകകപ്പ് ക്വാളിഫയർ റൗണ്ടിൽ മൂന്നാമതെത്തിയ സ്‌കോട്ലൻഡിന് ലോകകപ്പ് യോഗ്യത ലഭിക്കും.2027 വരെ ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം ഏതാണ്ട് 300 കോടി ഡോളറിന് (ഏകദേശം 25,000 കോടി രൂപ) സ്റ്റാർ നെറ്റ്വർക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ലോകകപ്പിൽ നിന്ന് പാക്കിസ്താൻ പിൻമാറുന്നതോടെ ഇന്ത്യ പാക് മത്സരം ഉൾപ്പെടെ ഇല്ലാതാകും. അതോടെ സംപ്രേഷണാവകാശത്തിനായി നൽകുന്ന തുകയിൽ മാറ്റം വരാൻ സാദ്ധ്യതയുണ്ട്.

 

Tags: WillPakistantravelWORLD CUPIndia
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies