ചരിത്രം കുറിച്ച് വിംഗ് കമാന്‍ഡര്‍ അഞ്ജലി സിംഗ്; ഇന്ത്യയുടെ ആദ്യ വനിതാ ഡിഫന്‍സ് അറ്റാഷെ
ന്യൂഡല്‍ഹി: വാക്കുകളേക്കാള്‍ പ്രവൃത്തികള്‍ക്ക് മൂര്‍ച്ചയുണ്ടെന്ന് തെളിയിക്കുകയാണ് വിംഗ് കമാന്‍ഡര്‍ അഞ്ജലി സിംഗ്. ഭാരതത്തിന്റെ സൈനിക ചരിത്രത്തില്‍ സുവര്‍ണ്ണാക്ഷരങ്ങളാല്‍ എഴുതപ്പെട്ട ഒരു പേരാണിന്ന് അഞ്ജലിയുടേത്. രാജ്യത്തിന്റെ ആദ്യത്തെ വനിതാ ...



