പ്രോട്ടീസ് ചാമ്പ്യന്മാർ! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക; ഓസ്‌ട്രേലിയക്കെതിരെ 5 വിക്കറ്റ് വിജയം; മാർക്രം വിജയശില്പി
ലണ്ടൻ: 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജേതാക്കളായി ദക്ഷിണാഫ്രിക്ക. മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് പ്രോട്ടീസ് പട കിരീടവരൾച്ചയ്ക്ക് വിരാമമിട്ടത്. 27 വർഷത്തിനുശേഷം ...