ബീജിങ് ഒളിമ്പിക്‌സ് ബഹിഷ്‌കരണം; ചൈനയ്‌ക്കെതിരായ നടപടികൾ അന്താരാഷ്‌ട്ര തലത്തിലാണ് വേണ്ടതെന്ന് ഇമ്മാനുവൽ മാക്രോൺ
പാരീസ്: ചൈനയ്ക്കെതിരെ അന്താരാഷ്ട്ര തലത്തിലാണ് ശക്തമായ നടപടികൾ എടുക്കേണ്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഒളിമ്പിക്‌സിൽ ഉദ്യോഗസ്ഥരെ അയയ്ക്കുന്നത് വിലക്കിയ ലോകരാജ്യങ്ങളുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു ഇമ്മാനുവൽ മാക്രോൺ. ...