ബീജിംഗ് ഒളിമ്പിക്‌സ്: നയതന്ത്ര തല ബഹിഷ്‌ക്കരണം പ്രഖ്യാപിച്ച് ബൈഡൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബീജിംഗ് ഒളിമ്പിക്‌സ്: നയതന്ത്ര തല ബഹിഷ്‌ക്കരണം പ്രഖ്യാപിച്ച് ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 08:21 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വരാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിൽ നിന്നും  നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനമാണ് ബൈഡൻ നടത്തിയത്.

ഉയിഗുറുകളുടെ വിഷയത്തിലും കൊറോണ കാലത്തെ മനുഷ്യത്വരഹിത സമീപനത്തിലുമാണ് പ്രധാന വിയോജിപ്പുള്ളത്. ഒപ്പം ഹോങ്കോംഗിലും തായ് വാനിലും എടുത്തുകൊണ്ടിരിക്കുന്ന അടിച്ചമർത്തൽ അധിനിവേശ ശ്രമങ്ങൾക്കും എതിരായ പ്രതികരണമെന്ന നിലയിലാണ് ബഹിഷ്‌ക്കരണം.

ശൈത്യകാല ഒളിമ്പിക്‌സ് 2022 ഫെബ്രുവരിയിൽ ബീജിംഗിലാണ് നടക്കുന്നത്. ഒരു ഘട്ടത്തിൽ ഒളിമ്പിക്‌സ് തന്നെ ചൈനയിൽ നിന്നും മാറ്റണമെന്ന ആവശ്യവുമായി കാനഡ രണ്ടു വർഷം മുന്നേ രംഗത്ത് വന്നിരുന്നു. യൂറോപ്യൻ രാജ്യങ്ങളും കാനഡയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കൊറോണയുണ്ടാക്കിയ മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കായിക മേഖല തിരികെ വരണമെന്ന ശക്തമായ ആവശ്യമാണ് മത്സരം നടക്കട്ടെ, നയതന്ത്രബഹിഷ്‌ക്കരണമാണ് നല്ലതെന്ന ആശയത്തിലേക്ക് എത്തിച്ചത്.

അമേരിക്ക ഔദ്യോഗികമായി നയതന്ത്ര പിന്മാറ്റം പ്രഖ്യാപിച്ചതോടെ മറ്റ് രാജ്യങ്ങളും അവരുടെ നയം വ്യക്തമാക്കുമെന്നാണ് സൂചന.

Tags: china-USwinter olympics-2022
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies