ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സ്: നയതന്ത്രബഹിഷ്‌ക്കരണ സൂചന നൽകി അമേരിക്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സ്: നയതന്ത്രബഹിഷ്‌ക്കരണ സൂചന നൽകി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 07:09 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ചൈനയിലെ ബീജിംഗിൽ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട നയതന്ത്ര ബഹിഷ്‌ക്കരണവുമായി അമേരിക്ക. മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കുന്ന ചൈനയുടെ കായികരംഗത്തെ ഇടപെടലുമായി സഹകരിക്കുന്നത് ലോകത്തോട് ചെയ്യുന്ന അനീതിയാണെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. ബൈഡൻ-ഷീ ജിൻ പിംഗ് കൂടിക്കാഴ്ചയ്‌ക്ക് ശേഷവും അമേരിക്ക ഒളിമ്പിക്‌സിനെ പിന്തുണയ്‌ക്കാത്തതാണ് ബഹിഷ്‌ക്കരണ സൂചന ബലപ്പെടുത്തുന്നത്. ഇരുനേതാക്കളുടേയും ചർച്ചയിലും ഒളിമ്പിക്‌സ് വിഷയമായിട്ടില്ല.

ബഹിഷ്‌ക്കരണം നയതന്ത്രതലത്തിൽ മാത്രമാണുദ്ദേശിക്കുന്നത്. തീരുമാനമായാൽ ഉദ്യോഗസ്ഥർ കായികതാരങ്ങൾക്കൊപ്പം ബീജിംഗിലേക്ക് യാത്രചെയ്യില്ലെന്നും വാഷിംഗ്ടൺ അറിയിച്ചു. സാധാരണനിലയിൽ എല്ലാ ഔദ്യോഗിക കായിക പരിപാടികളുടെ ഉദ്ഘാടനത്തിനും സമാപനത്തിനും വിദേശകാര്യ-കായിക മന്ത്രാലയ ഉദ്യോഗസ്ഥർ പങ്കെടുക്കാറുണ്ട്. 2022 ഫെബ്രുവരി 4 മുതൽ 20 വരെയാണ് ശൈത്യകാല ഒളിമ്പിക്‌സ് നടക്കുന്നത്.

ശൈത്യകാല ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട അവ്യക്തത തുടരുകയാണ്. നിലവിൽ ഒരു തീരുമാനം പറയാറായിട്ടില്ല. അമേരിക്കയിലെ ജനപ്രതിനിധികളാരും ചൈനയെ പിന്തുണയ്‌ക്കുന്നില്ല. ഒളിമ്പിക്‌സ് നടത്തിപ്പിലൂടെ തങ്ങൾ ചെയ്യുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ മൂടിവെയ്‌ക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നതെന്നും വൈറ്റ്ഹൗസ് പ്രസ്സ്‌സെക്രട്ടറി ആൻഡ്ര്യൂ ബേറ്റ്‌സ് പറഞ്ഞു.

Tags: winter olympics-2022
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies