ഇവിടെ നല്ല ആശുപത്രികളില്ലെന്ന് മാദ്ധ്യമപ്രവർത്തക, നിങ്ങൾക്ക് പ്രസവിക്കാൻ വേറെ സംവിധാനം ഏർപ്പെടുത്തി തരാമെന്ന് അശ്ലീല ചിരിയോടെ കോൺഗ്രസ് എംഎൽഎ; അധിക്ഷേപ പരാമർശത്തിന് പിന്നാലെ വിമർശനം
ബെംഗളൂരു: മാദ്ധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് കർണാടകയിലെ കോൺഗ്രസ് എംഎൽഎയും മുതിർന്ന നേതാവുമായ ആർ വി ദേശ്പാണ്ഡെ. പ്രവസിക്കാൻ സംസ്ഥാനത്ത് നല്ല ആശുപത്രികളില്ലെന്ന് ആരോപിച്ച വനിത മാദ്ധ്യമപ്രവർത്തകയെയാണ് ആർ വി ...



