ഇവിടെ നല്ല ആശുപത്രികളില്ലെന്ന് മാദ്ധ്യമപ്രവർത്തക, നിങ്ങൾക്ക് പ്രസവിക്കാൻ വേറെ സംവിധാനം ഏർപ്പെടുത്തി തരാമെന്ന് അശ്ലീല ചിരിയോടെ കോൺ​ഗ്രസ് എംഎൽഎ; അധിക്ഷേപ പരാമർശത്തിന് പിന്നാലെ വിമർശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇവിടെ നല്ല ആശുപത്രികളില്ലെന്ന് മാദ്ധ്യമപ്രവർത്തക, നിങ്ങൾക്ക് പ്രസവിക്കാൻ വേറെ സംവിധാനം ഏർപ്പെടുത്തി തരാമെന്ന് അശ്ലീല ചിരിയോടെ കോൺ​ഗ്രസ് എംഎൽഎ; അധിക്ഷേപ പരാമർശത്തിന് പിന്നാലെ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2025, 05:57 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: മാദ്ധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് കർണാടകയിലെ കോൺ​ഗ്രസ് എംഎൽഎയും മുതിർന്ന നേതാവുമായ ആർ വി ദേശ്പാണ്ഡെ. പ്രവസിക്കാൻ സംസ്ഥാനത്ത് നല്ല ആശുപത്രികളില്ലെന്ന് ആരോപിച്ച വനിത മാദ്ധ്യമപ്രവർത്തകയെയാണ് ആർ വി ദേശ്പാണ്ഡെ അധിക്ഷേപിച്ചത്. വാർത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു എംഎൽഎയുടെ പരാമർശം.

ജോയ്ഡയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഇല്ലാത്തതിനെ കുറിച്ചാണ് മാദ്ധ്യമപ്രവർത്തക ചോദ്യം ഉന്നയിച്ചത്. അടിയന്തരമായി ആശുപത്രി വേണമെന്നും അത് ഇല്ലാത്തതിനാൽ ​ഗർഭിണികൾ കഷ്ടപ്പെടുകയാണെന്നും മാദ്ധ്യമപ്രവർത്തക പറഞ്ഞു. ഇത് കേട്ടതും മാദ്ധ്യമപ്രവർത്തകയ്‌ക്ക് നേരെ തിരിയുകയായിരുന്നു എംഎൽഎ. അശ്ലീലച്ചിരിയോടെയാണ് ദേശ്പാണ്ഡെ സംസാരിച്ചത്.

“നിങ്ങൾക്ക് പ്രസവിക്കാനുള്ള സംവിധാനം വേറെ ഏർപ്പെടുത്തി തരാം. സമയമാകുമ്പോൾ നിനക്ക് വേണ്ടി ഞാൻ അത് ചെയ്തുതരാം” എന്നായിരുന്നു എംഎൽഎയുടെ പ്രതികരണം. ദേശ്പാണ്ഡെയുടെ അധിക്ഷേപ പരാമർശത്തിന് പിന്നാലെ നിരവധി പേരാണ് രം​ഗത്തെത്തിയത്.

Tags: Karnataka Congresswoman journalistMLA RV Deshpande
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies