''അഭിമുഖത്തിനെത്തിയപ്പോൾ മടിയിൽ കയറി ഇരുന്നു''; ബംഗാളിൽ സിപിഎം നേതാവിനെതിരെ ലൈംഗികാരോപണവുമായി മാദ്ധ്യമപ്രവർത്തക
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”അഭിമുഖത്തിനെത്തിയപ്പോൾ മടിയിൽ കയറി ഇരുന്നു”; ബംഗാളിൽ സിപിഎം നേതാവിനെതിരെ ലൈംഗികാരോപണവുമായി മാദ്ധ്യമപ്രവർത്തക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 06:40 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബംഗാളിൽ സിപിഎം നേതാവിനെതിരെ ലൈംഗിക പീഡന ആരോപണവുമായി മാദ്ധ്യമപ്രവർത്തക. സിപിഎം നേതാവ് തൻമോയ് ഭട്ടാചാര്യയ്‌ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അഭിമുഖം നടത്താനെത്തിയപ്പോൾ തൻമോയ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. അഭിമുഖം നടത്താൻ എത്തിയപ്പോൾ തൻമോയ് തന്റെ മടിയിൽ കയറിയിരുന്നതായി ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഇവർ ആരോപിച്ചു.

തൻമോയിയുടെ വീട്ടിൽ നിന്ന് നേരത്തെയും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും, ഭയന്നിട്ടാണ് ഈ വിവരം പുറത്ത് പറയാതിരുന്നതെന്നും ഇവർ പറയുന്നു. ആളുകളെ അനാവശ്യമായി തൊടുന്ന പ്രവണത തൻമോയിക്കുണ്ടെന്നും, മോശമായി സ്പർശിച്ചിട്ടുണ്ടെന്നുമാണ് മാദ്ധ്യമപ്രവർത്തക പറഞ്ഞത്. എന്നാൽ ഇക്കുറി സംഭവിച്ചത് അതിനെക്കാളുമെല്ലാം വലുതായ കാര്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

” അഭിമുഖത്തിന് വേണ്ടിയാണ്‌ അയാളുടെ വീട്ടിൽ ചെല്ലുന്നത്. ഫെയ്രിം സെറ്റ് ചെയ്യുന്നതിന് വേണ്ടി ക്യാമറാമാൻ ഒരു പ്രത്യേക സ്ഥലത്ത് ഇരിക്കാൻ ആവശ്യപ്പെട്ടു. ഇത് അയാൾ മുതലെടുത്തു. ഞാൻ എവിടെ ഇരിക്കും എന്ന് ചോദിച്ചാണ് എന്റെ മടിയിൽ വന്നിരുന്നത്. സിപിഎം ഈ കാര്യത്തിൽ നടപടി എടുക്കുമോ എന്ന് എനിക്ക് അറിയില്ല. ചില ആളുകൾ ഇങ്ങനെയാണ്. അവരുടെ വ്യക്തിത്വത്തിന്റെ പ്രശ്‌നമാണിതെന്ന് തനിക്ക് മനസിലായെന്നും” മാദ്ധ്യമ പ്രവർത്തക പറയുന്നു.

അതേസമയം വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ തൻമോയിക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ആർജി കാർ വിഷയത്തിലുൾപ്പെടെ സംസ്ഥാനത്ത് സമരം തുടരുന്ന സാഹചര്യത്തിൽ മാദ്ധ്യമപ്രവർത്തകയ്‌ക്കുണ്ടായ ദുരനുഭവത്തിൽ കുറ്റക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതോടെയാണ് തൻമോയിയെ സസ്‌പെൻഡ് ചെയ്യുമെന്നും, പാർട്ടി ആഭ്യന്തര അന്വേഷണം നടത്തുമെന്നും നേതൃത്വം അറിയിച്ചത്.

 

Tags: CPM LEADERsexual harassmentFEATURED2Bengal JournalistFacebook live sessionwoman journalist
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies