വൈറലകാൻ പെട്ടിയിലാകാനും റെഡി.! പായുന്ന ട്രെയിനിന്റെ വാതിലിന് മുന്നിൽ യുവതിയുടെ ഡാൻസ്
കഴിഞ്ഞ ദിവസമാണ് ബഹുനില കെട്ടിടത്തിൻ്റെ ടെറസിൽ കയറി ഒറ്റ കൈയിൽ തൂങ്ങിയാടി യുവതിയും സുഹൃത്തും റീൽസ് ചിത്രീകരിച്ച് വിവാദത്തിലായത്. ജീവൻ പണയം വച്ച നടത്തിയ സാഹസം വൈറലായതോടെ ...