womens cricket - Janam TV

womens cricket

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്‍, ഇന്ത്യ നാളെ ഇറങ്ങും

നഗോയ: ഏഷ്യന്‍ ഗെയിംസിലെ വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുടക്കമായി. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളില്‍ ബംഗ്ലാദേശും പാകിസ്താനും സെമിഫൈനല്‍ ഉറപ്പിച്ചു. ഇന്ത്യയും ശ്രീലങ്കയും ഉള്‍പ്പെടെയുള്ള ടീമുകളുടെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ...

ടി20: ഇന്ത്യൻ വനിതകൾക്കെതിരെ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

മുംബൈ: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ടി20 പരമ്പരയയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഓസീസ് വനിതകളുടെ ജയം. ഇന്ത്യ ഉയർത്തിയ 147 റൺസ് ...

ക്രിക്കറ്റ് ബാറ്റും മറ്റ് ഉപകരണങ്ങളും കത്തിച്ചു, ജീവനിൽ പേടിച്ച് സ്വന്തം രാജ്യം വിടേണ്ടി വന്നു; വീണ്ടും ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി അഫ്ഗാൻ വനിതാ താരം

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ തുടർന്ന് വനിത ക്രിക്കറ്റ് ടീം മത്സരങ്ങൾക്കിറങ്ങിയിട്ട് നാളുകൾ ഏറെയായി. ഫിറൂസ അമിരി എന്ന പതിനെട്ടുകാരി അഫ്ഗാനിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമായത് താലിബാൻ അഫ്ഗാനിസ്ഥാനിന്റെ ...

വനിതാ ക്രിക്കറ്റിൽ വെള്ളിത്തിളക്കവുമായി ഇന്ത്യ; ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത് 9 റൺസിന്

ബർമിംഗ്ഹാം : കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വെള്ളി. 9 റൺസിനാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത്. 162 എന്ന വിജയലക്ഷ്യം പിന്തുടർന്നെത്തിയ ഇന്ത്യയ്ക്ക് മൂന്ന് ബോൾ ...

ടെസ്റ്റിലും മികച്ച ഫോമിൽ; ഓസീസിനെതിരെ സെഞ്ച്വറിയുമായി സ്മൃതി മന്ഥാന

ക്വീൻസ് ലാന്റ്: ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ബാറ്റിംഗ് കരുത്ത് സ്മൃതി മന്ഥാനയ്ക്ക് ടെസ്റ്റിലും നേട്ടം. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ സ്മൃതി സെഞ്ച്വറി നേടി. പകൽ-രാത്രിയായി ...

വനിതാ ടി20 പരമ്പര ഇന്നുമുതൽ; സ്മൃതി മന്ഥാന നയിക്കും

മുംബൈ:  ഇന്ത്യയിൽ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്കൻ വനിതാ ടീമിനെ തിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് പരിക്കേറ്റതിനാൽ ബാറ്റിംഗ് പ്രതിഭയായ സ്മൃതി മന്ഥാനയാണ് ...