ഹോക്കിയിൽ ഇന്ത്യൻ പെൺപടയോട്ടം, ഒളിമ്പിക്സ് യോഗ്യതയിൽ ന്യൂസിലൻഡിനെ മൂന്നടിയിൽ വീഴ്‌ത്തി
പാരീസ് ഒളിമ്പിക്സ് പ്രതീക്ഷകൾ സജീവമാക്കി യോഗ്യത മത്സരത്തിൽ ന്യൂസിലൻഡിനെ വീഴ്ത്തി ഇന്ത്യൻ ഹോക്കി വനിത ടീം. കനത്ത വെല്ലുവിളിയുണ്ടായിരുന്നെങ്കിലും പോരാട്ട വീര്യത്തിൽ തിരിച്ചടിച്ചാണ് ഇന്ത്യൻ പെൺപട വിജയം ...