ലോകപ്രസിദ്ധം; പക്ഷേ, അത് കണ്ടപ്പോൾ തന്നെ എനിക്ക് തട്ടിപ്പാണെന്ന് തോന്നി: ധ്യാൻ ശ്രീനിവാസൻ
ലോകപ്രസിദ്ധമായ തീം പാർക്കുകളിൽ ഒന്നാണ് പാരീസിലെ ഡിസ്നി ലാൻഡ്. 5200 ഏക്കറിലായി രണ്ട് തീം പാർക്കുകൾ, ഏഴ് ഹോട്ടലുകൾ, രണ്ട് കൺവെൻഷൻ സെൻ്ററുകൾ, ഒരു ഗോൾഫ് കോഴ്‌സ്, ...


