ലോകപ്രസിദ്ധം; പക്ഷേ, അത് കണ്ടപ്പോൾ തന്നെ എനിക്ക് തട്ടിപ്പാണെന്ന് തോന്നി: ധ്യാൻ ശ്രീനിവാസൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകപ്രസിദ്ധം; പക്ഷേ, അത് കണ്ടപ്പോൾ തന്നെ എനിക്ക് തട്ടിപ്പാണെന്ന് തോന്നി: ധ്യാൻ ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 03:38 pm IST
FacebookTwitterWhatsAppTelegram

ലോകപ്രസിദ്ധമായ തീം പാർക്കുകളിൽ ഒന്നാണ് പാരീസിലെ ഡിസ്നി ലാൻഡ്. 5200 ഏക്കറിലായി രണ്ട് തീം പാർക്കുകൾ, ഏഴ് ഹോട്ടലുകൾ, രണ്ട് കൺവെൻഷൻ സെൻ്ററുകൾ, ഒരു ഗോൾഫ് കോഴ്‌സ്, ഷോപ്പിംഗ്, ഡൈനിംഗ്, എൻ്റർടൈൻമെൻ്റ് കോംപ്ലക്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ പാരീസിലെ ഡിസ്നി ലാൻഡ് ലോക തട്ടിപ്പാണെന്ന് പറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. വണ്ടർലാ പോലുള്ള പാർക്കുകൾ കണ്ടാൽ അത് മനസ്സിലാകുമെന്നും താരം അവകാശപ്പെടുന്നു.

“വണ്ടർലായിൽ എനിക്ക് ഒരു ഓർമ്മയുമില്ല. എന്റെ കുട്ടിക്കാലത്തൊന്നും ഞാനിവിടെ വന്നിട്ടില്ല. എന്നാൽ എന്റെ മകളുമൊത്ത് ഞാൻ ഇവിടെ വന്നിട്ടുണ്ട്. ബാംഗ്ലൂരിലുള്ള വണ്ടർലായിലാണ് മകളുമൊത്ത് പോയത്. മകളുമൊത്ത് ആദ്യമായി പോകുന്ന ഒരു അമ്യൂസ്മെന്റ് പാർക്ക്, അത് വണ്ടർലായാണ്. അതിനുശേഷം ഞങ്ങൾ പാരീസിലെ ലോകത്തിലെ ഏറ്റവും പ്രസിദ്ധമായിട്ടുള്ള ഡിസ്നി ലാൻഡ് സന്ദർശിക്കുകയുണ്ടായി”.

“ഡിസ്നി ലാൻഡ് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി. ഭയങ്കര തട്ടിപ്പ് പരിപാടിയായി എനിക്കത് ഫീൽ ചെയ്തു. ലക്ഷക്കണക്കിന് ആൾക്കാരാണ് അവിടെ വരുന്നത്. വണ്ടർലായിൽ കണ്ട ഒരു പരിപാടിയും ഡിസ്നി ലാൻഡിൽ കണ്ടില്ല. കുറേ തട്ടിപ്പ് റൈഡ്സ് അല്ലാതെ അവിടെ വേറെ ഒന്നുമില്ല”- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Tags: SUBWonderlaDHYAN SRENIVASANDisney land
ShareTweetSendShare

More News from this section

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies