Work Pressure - Janam TV

Work Pressure

അന്നയെ അപമാനിച്ചോ? വിമർശനങ്ങൾക്ക് വ്യക്തമായ മറുപടി നൽകി നിർമല സീതാരാമൻ; സംഭവിച്ചത് ഇത്..

ന്യൂഡൽഹി: 26കാരിയായ ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിൻ്റെ മരണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിമർശനങ്ങൾക്ക് മറുപടി നൽകി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ...

‘അവധിയെടുക്കാതെ പണി എടുത്താൽ എട്ടിന്റെ പണി കിട്ടും’; 104 ദിവസം തുടർച്ചയായ ജോലി; 30കാരന് ദാരുണാന്ത്യം

ജോലിഭാരം അമിതമാകുമ്പോൾ സമ്മർദ്ദവും മറ്റ് മാനസിക സംഘർഷങ്ങളും പൊതുവെ എല്ലാവർക്കും അനുഭവപ്പെടാറുണ്ട്. ഇത്തരം സമ്മർദ്ദങ്ങളും വിരസതയും ഒഴിവാക്കുന്നതിനായി അവധിയെടുത്ത് ഒഴിവ് സമയങ്ങൾ ആസ്വദിക്കുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. എന്നാൽ ...

കൺമുന്നിലുളള വസ്തു പെട്ടന്ന് അപ്രത്യക്ഷമാകുന്നുണ്ടോ? പിന്നാലെ ദേഷ്യം ഇരച്ചെത്താറുണ്ടോ? സൂക്ഷിക്കണം.. ഇല്ലെങ്കിൽ‌ പ്രശ്നം ​ഗുരുതരമാകാം

മറവി സംഭവിക്കുന്നതൊക്കെ സ്വാഭാവികമാണ്. എപ്പോഴും കൺവെട്ടത്തുളള സാധനങ്ങൾ കാണാതെയിരിക്കുക. അത് അന്വേഷിച്ചു ഏറെ നേരം അലയുക അങ്ങനെ പെട്ടന്നുളള മറവി നമ്മളെ ഏറെ ബുദ്ധിമുട്ടിക്കാറുണ്ട്.  ഒരു സാധനം ...

പരവൂർ മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തൂങ്ങിമരിച്ച സംഭവം; നേരിട്ടത് കടുത്ത മാനസിക സമ്മർദ്ദവും അവഗണനയും; യുവതിയുടെ ശബ്ദരേഖ പുറത്ത്

കൊല്ലം: പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ തൂങ്ങി മരിച്ച സംഭവത്തിൽ യുവതിയുടെ ശബ്ദരേഖ പുറത്ത്. മേലുദ്യോഗസ്ഥന്റെയും സഹപ്രവർത്തകരുടെയും മാനസിക പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ...