അരുത്!! ഈ 5 സാഹചര്യങ്ങളിൽ വർക്കൗട്ട് ചെയ്യരുത്; വ്യായാമം ചെയ്യാൻ പാടില്ലാത്ത സമയങ്ങൾ..
ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജീവിതശൈലീ രോഗങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതിനും വ്യായാമം സഹായിക്കും. ഇതിനായി ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്ന നിരവധി പേരുണ്ട്. ഭാരം നിയന്ത്രിക്കാനും പൊണ്ണത്തടി കുറയ്ക്കാനും ജിമ്മിലെ ...