‘എന്റെ ആരോഗ്യം, എന്റെ അവകാശം’, ഇന്ന് ലോക എയ്ഡ്സ് ദിനം; ചുവന്ന റിബണിന് പിന്നിൽ? HIV ഇല്ലാതാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
ഇന്ന് ലോക എയ്ഡ്സ് ദിനം. എച്ച്ഐവി പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദിനം. കഴിഞ്ഞ 33 വർഷമായി ഡിസംബർ ഒന്ന് എയ്ഡ്സ് ദിനമായി അനുസ്മരിക്കുന്നു. ലോകമെമ്പാടും 1988 ...




