“ഇന്ത്യ, ദിസ് ഈസ് ഫോർ യൂ..” സ്വർണം മെഡൽ നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി നീരജ് ചോപ്ര
രാജ്യത്തിന് വീണ്ടും അഭിമാനമായിരിക്കുകയാണ് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായ നീരജ് ചോപ്രയ്ക്ക് തേടി അനുമോദനങ്ങളുടെ പ്രവാഹമാണ് ...