പാകിസ്താനെ പടമാക്കിയ ഇന്ത്യയുടെ വിജയം ഇങ്ങനെ ആഘോഷിച്ചില്ലെങ്കിൽ പിന്നെ എങ്ങനെ ആഘോഷിക്കും? സ്വിഗ്ഗി വഴി 70 ബിരിയാണി ഓർഡർ ചെയ്ത് ഒരു കുടുംബം; വൈറലായി പോസ്റ്റ്
എട്ടാം തവണയും ഇന്ത്യയ്ക്ക് മുന്നിൽ മുഖാമുഖാം വന്നിട്ടും പാകിസ്താന് തോറ്റ് മടങ്ങാനായിരുന്നു വിധി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ പാകിസ്താനെ ഇന്ത്യ ബൗളിംഗിലൂടെയും ബാറ്റിംഗിലൂടെയും നിലംപരിശാക്കിയപ്പോൾ 140 കോടി ...