ഇന്ത്യ- പാക് പോരാട്ടത്തിന് കളം ഒരുങ്ങാൻ ഏതാനും മണിക്കൂറുകൾ; ഇന്ത്യയുടെ വിജയത്തിനായി ക്ഷേത്രത്തിൽ പൂജകൾ നടത്തി ക്രിക്കറ്റ് ആരാധകർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ- പാക് പോരാട്ടത്തിന് കളം ഒരുങ്ങാൻ ഏതാനും മണിക്കൂറുകൾ; ഇന്ത്യയുടെ വിജയത്തിനായി ക്ഷേത്രത്തിൽ പൂജകൾ നടത്തി ക്രിക്കറ്റ് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 11:08 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്താനും പൊടിപാറിപ്പിക്കാൻ ഒരുങ്ങുമ്പോൾ ഭാരതത്തിന്റെ വിജയത്തിനായി ക്ഷേത്രങ്ങളിൽ പൂജകളും അർച്ചനകളും നേർന്ന് ക്രിക്കറ്റ് ആരാധകർ. കാൺപൂരിലെ സങ്കട്‌മോചൻ ഹനുമാൻ ക്ഷേത്രത്തിലാണ് ക്രിക്കറ്റ് പ്രേമികൾ ഭാരതത്തിന്റെ വിജയത്തിനായി ഭഗവാന് അർച്ചനകൾ അർപ്പിച്ചത്. പോസ്റ്ററുകളും ബാനറുകളും കയ്യിലേന്തിയാണ് ആരാധകർ ഇന്ത്യയുടെ വിജയത്തിനായി പൂജകൾ ചെയ്തത്.

പാകിസ്താനുമായുള്ള മത്സരത്തിൽ ഇന്ത്യ വിജയിക്കുകയാണെങ്കിൽ ലോകകപ്പിൽ പാകിസ്താനെതിരെ ഏറ്റവും കൂടുതൽ ജയം നേടിയ ടീം എന്ന റെക്കോർഡും ഇന്ത്യയ്‌ക്ക് സ്വന്തമാക്കാൻ സാധിക്കും. നിലവിൽ ശ്രീലങ്കയ്‌ക്കെതിരെ 8 വിജയങ്ങൾ നേടി ഈ റെക്കോർഡ് പാകിസ്താന്റെ പേരിലാണുള്ളത്. ” ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വേൾഡ്കപ്പ് മത്സരത്തിനായി കാത്തിരിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ തന്നെ വിജയിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യ ഇന്ന് നന്നായി കളിക്കും”- ക്രിക്കറ്റ് ആരാധകരിലൊരാൾ പറഞ്ഞു.

ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് രാജ്യം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്. മൊരോട്ടയിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന പോരാട്ടത്തിനായി അക്ഷമരരായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.

 

Tags: INDIA-PAKWorld Cup 2023
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies