ലോക ഭൗമദിനം; പ്രകൃതിയെ പരിപോഷിപ്പിക്കാനുള്ള പ്രതിബദ്ധതയെക്കുറിച്ചാവർത്തിച്ച് പ്രധാനമന്ത്രി മോദി
ന്യുഡൽഹി: ലോകഭൗമദിനത്തിൽ ഭൂമിയുടെ നല്ല ഭാവിക്കായി പ്രകൃതിയെ പരിപോഷിപ്പിക്കുന്നതിനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയെക്കുറിച്ചാവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഭൂമി നമ്മുടെ മാതാവായതിനാൽ പ്രകൃതിയിൽ നിന്ന് എത്രമാത്രം നേടിയോ ...


