world health organisation - Janam TV
Saturday, November 8 2025

world health organisation

‘എന്റെ ആരോഗ്യം, എന്റെ അവകാശം’; ഇന്ന് ലോകാരോ​ഗ്യ ദിനം

ഇന്ന് ഏപ്രിൽ ഏഴ്.. ജനീവ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകാരോ​ഗ്യ സംഘടനയുടെ സ്ഥാപകദിനം. ലോകാരോ​ഗ്യ ​ദിനമായാണ് ഇന്നേ ദിനം ആചരിക്കുന്നത്. ഇതിന് പുറമേ ആ​ഗോള തലത്തിൽ ബാധിക്കുന്ന ആരോ​ഗ്യപ്രശ്നത്തെ ...

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ്; ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പരിശ്രമങ്ങൾ പ്രശംസനീയം; രാജ്യത്തിന്റെ ശക്തമായ നേതൃത്വത്തെ  അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പും നിരാകരണങ്ങളും നിർബന്ധമാക്കിയ നടപടിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. രാജ്യത്തിന്റെ ശക്തമായ നേതൃത്വത്തെ അഭിനന്ദിക്കുകയും മുന്നോട്ടുള്ള പുകയില വിരുദ്ധ ഭാരതത്തിന് ...

ഇന്ന് ആത്മഹത്യാ പ്രതിരോധ ദിനം; കേരളത്തിൽ ആത്മഹത്യ ഏറ്റവും കൂടിയ നിരക്കിൽ; കഴിഞ്ഞ വർഷം മരിച്ചവർ 9,549

തിരുവനന്തപുരം: ഇന്ന് ലോക ആത്മഹത്യാ പ്രതിരോധദിനം. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷനും സംയുക്തമായാണ് സെപ്റ്റംബർ 10 ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്നത്. ...

ലോകാരോഗ്യ സംഘടനാ മേധാവിയെ ‘തുളസി ഭായ്’ എന്ന് പേരിട്ട് പ്രധാനമന്ത്രി; ഗുജറാത്തി പേര് ലഭിച്ചതിന്റെ നിർവൃതിയിൽ ആഗോള തലവൻ

ന്യൂഡൽഹി : ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം ഗബ്രിയോസസിനെ പുതിയൊരു പേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുളസി ഭായ്. ഗ്ലോബൽ ആയുഷ് ആന്റ് ഇന്നോവേഷൻ ...

‘കൊറോണ സുനാമി’ ആഗോള ആരോഗ്യ സംവിധാനങ്ങളെ മറികടക്കുന്നു:വാക്‌സിനേഷൻ വേഗത്തിലാക്കുക മാത്രമേ പോംവഴിയുള്ളൂവെന്ന് ലോകാരോഗ്യ സംഘടന

വാഷിംഗ്ടൺ:ഒരു ഇടവേളയ്ക്ക് ശേഷം ലോകത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.'കൊറോണ കേസുകളുടെ സുനാമി'യിൽ അധികവും അതി തീവ്ര വ്യാപന ശേഷിയുള്ള വകഭേദമാണ് സ്ഥിരീകരിക്കപ്പെടുന്നത്.ഇതിനെ ലോകമെമ്പാടുമുള്ള ...

നരേന്ദ്ര മോദിയുടെ ഇടപെടൽ ഫലം കണ്ടു; രണ്ട് ഡോസ് കോവാക്‌സിൻ എടുത്ത ഇന്ത്യക്കാർക്ക് വാതിൽ തുറന്നു ഓസ്‌ത്രേലിയ

കാൻബറ: ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സിനെ ഓസ്ട്രേലിയ അംഗീകരിച്ചു. ഇനിമുതൽ ഈ വാക്‌സിൻ എടുത്ത ഇന്ത്യക്കാർക്ക് ഓസ്‌ത്രേല്യയിലേക്ക് പ്രവേശനം അനുവദിക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഒരു ...

അനുമതിക്കായി കാത്ത് കൊവാക്‌സിൻ; ഭാരത് ബയോടെക്കിൽ നിന്നും കൂടുതൽ വ്യക്തതകൾ തേടി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനുടെ അനുമതി ലഭിക്കാൻ കാലതാമസം എടുക്കുമെന്ന് റിപ്പോർട്ട്. വാക്സിനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ കൂടി ...

ഒരു ദിവസം കൊണ്ട് നൽകിയത് 1 കോടിയിലധികം വാക്‌സിൻ: ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: വെളളിയാഴ്ച രാജ്യത്ത് ഒരുകോടിയിലധികം പ്രതിരോധ കുത്തിവെയ്പ്പുകളാണ് നൽകിയത്. പ്രതിദിന കുത്തിവെയ്പ്പിലെ ഏറ്റവും വലിയ കണക്കാണിത്. അർഹരായവരുടെ 50 ശതമാനം ആളുകൾക്കും ആദ്യ ഡോസ് കുത്തിവെയ്പ്പ് നൽകിയതിന് ...