'എന്റെ ആരോഗ്യം, എന്റെ അവകാശം'; ഇന്ന് ലോകാരോ​ഗ്യ ദിനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എന്റെ ആരോഗ്യം, എന്റെ അവകാശം’; ഇന്ന് ലോകാരോ​ഗ്യ ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 08:10 am IST
Facebook
Twitter
WhatsAppTelegram

ഇന്ന് ഏപ്രിൽ ഏഴ്.. ജനീവ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകാരോ​ഗ്യ സംഘടനയുടെ സ്ഥാപകദിനം. ലോകാരോ​ഗ്യ ​ദിനമായാണ് ഇന്നേ ദിനം ആചരിക്കുന്നത്. ഇതിന് പുറമേ ആ​ഗോള തലത്തിൽ ബാധിക്കുന്ന ആരോ​ഗ്യപ്രശ്നത്തെ ലോകശ്രദ്ധയിൽ എത്തിക്കാനും ദിനാചരണം പ്രയോജനപ്പെടുന്നു.

“എന്റെ ആരോഗ്യം, എന്റെ അവകാശം” എന്നതാണ് 2024-ലെ ലോകാരോ​ഗ്യ ദിനത്തിന്റെ പ്രമേയം. ‌ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസം, കുടിവെള്ളം, ശുദ്ധവായു, പോഷകാഹാരം, പാർപ്പിടം, പരിസ്ഥിതി തുടങ്ങിയവ എല്ലാവർക്കും ലഭ്യമാക്കണമെന്ന മൗലികാവകാശത്തിന് പ്രമേയം ഊന്നൽ നൽകുന്നു. ലോകമെമ്പാടും മികച്ച ആരോ​ഗ്യ സേവനങ്ങൾ നൽകാനും ഇത് ലക്ഷ്യം വയ്‌ക്കുന്നു.

1948 ഏപ്രിൽ 7-നാണ് ലോകാരോഗ്യ സംഘടന രൂപീകരിക്കപ്പെട്ടത്. 1945 മുതൽ നിയന്ത്രണരഹിതമായ ആ​ഗോള ആരോ​ഗ്യ സംഘടനയെ യുഎന്നും ചൈനയും ആവശ്യപ്പെട്ടിരുന്നു. 1948 ജനുവരി 12-ന് ഇന്ത്യയെ ലോകാരോഗ്യ സംഘടനയുടെ ഭരണഘടനയിൽ ചേർത്തു. 61 രാജ്യങ്ങളായിരുന്നു ആദ്യകാലത്തെ പങ്കാളികൾ. നിലവിൽ ലോകാരോ​ഗ്യ സംഘടനയിൽ 194 രാജ്യങ്ങളാണുള്ളത്.

ലോകാരോ​ഗ്യ ദിനത്തിൽ ലോകവ്യാപകമായി ആരോ​ഗ്യ സംബന്ധിയായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇത്തരത്തിൽ നടത്തിയ വസൂരി നിർമ്മാർജ്ജനം ചെയ്യാനുള്ള ഡബ്ല്യൂഎച്ച്ഒയുടെ ക്യാമ്പെയ്ൻ ശ്രദ്ധേയമായിരുന്നു. 1958-ൽ അന്നത്തെ ഡെപ്യൂട്ടി സോവിയറ്റ് യൂണിയൻ ആരോഗ്യമന്ത്രി വിക്ടർ ഷ്ദാനോവിന്റെ സമ്മർദ്ദത്തിന്റെ ഫലമായി ഇത് ആരംഭിച്ചു. 1979-ൽ, വസൂരി നിർമാർജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇത് ലോകമെമ്പാടുമുള്ള ആളുകളുടെ കൂട്ടായ പരിശ്രമത്താൽ നിർമ്മാർജനം ചെയ്യപ്പെട്ട ചരിത്രത്തിലെ ആദ്യത്തെ രോഗമായി മാറി.

 

Tags: world health dayworld health organisationWHO
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

Latest News

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies