മാനസികാരോഗ്യം പൂർണമായ മനുഷ്യാവകാശം; സാമൂഹിക നിലപാടുകളിലും സർക്കാർ നയങ്ങളിലും മാറ്റം ഉണ്ടാകണം: ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയം മപ്രമേയം 'മാനസികാരോഗ്യം പൂർണ്ണമായ ഒരു മനുഷ്യാവകാശം' എന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഏഷ്യയിലെ തെക്ക്-കിഴക്കൻ റീജിയണൽ ഡയറക്ടർ പൂനം ...