ഇന്ന് ഒക്ടോബർ 10, ലോക മാനസികാരോഗ്യ ദിനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇന്ന് ഒക്ടോബർ 10, ലോക മാനസികാരോഗ്യ ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 09:02 pm IST
Facebook
Twitter
WhatsAppTelegram

ആരോഗ്യ സംരക്ഷണം എന്ന് പറയുമ്പോൾ ശാരീരികമായ ആരോഗ്യത്തിനാണ് പൊതുവെ ആളുകൾ മുൻതൂക്കം കൊടുക്കാറുള്ളത്.എന്നാൽ ശാരീരിക ആരോഗ്യം പോലെ അല്ലെങ്കിൽ അതിനേക്കാൾ മേലെ മനുഷ്യർക്ക് വേണ്ട ഒന്നാണ് മാനസികാരോഗ്യം. മനസിന് സുഖമില്ലാതെയായാൽ പിന്നെ ജീവിതത്തിന്റെ മൂല്യവും അർത്ഥവും നമ്മളിൽ നിന്നകലും. ഇത് വിഷാദ രോഗത്തിലേക്കും, ആത്മഹത്യയിലേക്കും വരെ കൊണ്ടെത്തിച്ചേക്കാം. അതുകൊണ്ട് ഈ മേഖലയിൽ പുരോഗമനം വേണ്ടതും, മാനസികാരോഗ്യ സേവനങ്ങൾ കൂടുതൽ ഊർജസ്വലമാക്കേണ്ടതും ഒരു പ്രധാനപ്പെട്ട ആവശ്യം തന്നെയാണ്.

‘എല്ലാവര്‍ക്കും മാനസികാരോഗ്യം, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ പ്രാപ്യം ഏവര്‍ക്കും എവിടെയും’ എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിനത്തിന്റെ വിഷയം. മനസിന് വിഷമതകൾ ഉള്ളവർക്ക് വേണ്ട രീതിയിലുള്ള ചികിത്സകൾ, ജനങ്ങളിൽ കൂടുതൽ അവബോധം വർധിപ്പിക്കൽ തുടങ്ങിയവയാണ് ഈ ദിനത്തിന്റെ പ്രധാന ആശയങ്ങൾ. പലപ്പോഴും മാനസികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തികൾ എന്നും സമൂഹത്തിൽ ഒറ്റപ്പെടാറുണ്ട്. രോഗമുള്ള പലരും കൃത്യമായ ചികിത്സ പോലും നേടുന്നില്ലെന്നതാണ് വാസ്തവം. മാനസികാരോഗ്യ വിദഗ്ധരുടെ എണ്ണത്തിലുള്ള കുറവും ഇതിനൊരു കാരണമാണ്.

കൊറോണ കാലത്തേ തുടർന്ന് കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പല അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ട്. വിഷാദരോഗവും ഏറ്റവും കൂടുതൽ ഉണ്ടായിട്ടുള്ളത് ഈ കാലഘട്ടത്തിലാണ്. തുറന്ന് സംസാരിക്കാൻ ഒരു കൂട്ടുണ്ടെങ്കിൽ ഒരുപരിധി വരെ ഇത്തരം അസ്വസ്ഥതകളിൽ നിന്ന് വിട്ടുനിൽക്കാൻ സാധിക്കും. എന്നാൽ മനസിന് വല്ലാതെ വിഷമതകൾ അനുഭവിക്കുന്നവർക്ക് കൃത്യമായ ചികിത്സ രീതി ഉറപ്പാക്കണം. പ്രാഥമിക തലത്തിൽ തന്നെ മാനസികാരോഗ്യ സേവനങ്ങൾ ലഭിക്കുക എന്നതാണ് ഇതിനൊരു പോംവഴി. അതുപോലെ മാനസികാരോഗ്യ രംഗത്തെ പഠനങ്ങൾ കൂടുതൽ നടത്തേണ്ടതും ആവശ്യമാണ്. ഒപ്പം പൊതു ജനങ്ങളെ മാനസികാരോഗ്യത്തെ കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുക.

Tags: World Mental Health Day
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies