ആയുധങ്ങളുമായി കീഴടങ്ങിയ വേട്ടക്കാരെ ആദരിച്ച് അസം; 50,000 രൂപ സഹായധനം കൈമാറി
ദിസ്പൂർ: ലോക കാണ്ടാമൃഗ ദിനത്തിൽ രണ്ടായിരത്തിലധികം കൊമ്പുകൾ കത്തിച്ച അപൂർവ നടപടിക്കൊപ്പം അസം മറ്റൊരു വ്യത്യസ്ത ചടങ്ങിനുകൂടി സാക്ഷിയായി. ആയുധങ്ങളുമായി കീഴടങ്ങിയ 57 വേട്ടക്കാരെ സർക്കാർ അനുമോദന ...



