ആയുധങ്ങളുമായി കീഴടങ്ങിയ വേട്ടക്കാരെ ആദരിച്ച് അസം; 50,000 രൂപ സഹായധനം കൈമാറി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആയുധങ്ങളുമായി കീഴടങ്ങിയ വേട്ടക്കാരെ ആദരിച്ച് അസം; 50,000 രൂപ സഹായധനം കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2021, 03:35 pm IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: ലോക കാണ്ടാമൃഗ ദിനത്തിൽ രണ്ടായിരത്തിലധികം കൊമ്പുകൾ കത്തിച്ച അപൂർവ നടപടിക്കൊപ്പം അസം മറ്റൊരു വ്യത്യസ്ത ചടങ്ങിനുകൂടി സാക്ഷിയായി. ആയുധങ്ങളുമായി കീഴടങ്ങിയ 57 വേട്ടക്കാരെ സർക്കാർ അനുമോദന ചടങ്ങിൽ ആദരിച്ചു. ലോക കാണ്ടാമൃഗ ദിനത്തോടനുബന്ധിച്ച് പുതിയതായി നിർമിച്ച റായ്‌മോണ ദേശീയോദ്യാനത്തിന് സമീപമായിരുന്നു ചടങ്ങ്.

അസമിലെ ബോഡോലാൻഡ് ടെറിട്ടോറിയൽ റീജിയണിൽ (ബിടിസി) വന്യജീവികളെ വേട്ടയാടി ഉപജീവനം നടത്തിയിരുന്ന 57 വേട്ടക്കാരാണ് ആയുധങ്ങൾ അടിയറവ് വെച്ച് ചടങ്ങിൽ സന്നിഹിതരായത്. കാലങ്ങളായുള്ള തൊഴിൽ ഉപേക്ഷിച്ച അഭിനന്ദനാർഹമായ നീക്കത്തിന് ഓരോരുത്തർക്കും 50,000 രൂപ വീതം സഹായധനവും സർക്കാർ നൽകി. ഇവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രദേശത്ത് രണ്ട് നെയ്‌ത്ത് ഫാക്ടറികൾ ആരംഭിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.

റായ്‌മോണയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു വേട്ടക്കാർ കീഴടങ്ങാൻ തയ്യാറായത്. പ്രദേശത്ത് ഇത്തരത്തിൽ ഉപജീവനമാർഗം നടത്തുന്നവരെ കണ്ടെത്തി വന്യജീവികൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിൽ ബോധവത്കരണം നടത്തി. തുടർന്നാണ് 57 പേർ ആയുധങ്ങളുമായി കീഴടങ്ങാനുള്ള തീരുമാനം എടുത്തത്. പരമ്പരാഗതമായി വേട്ടയാടലിൽ ഏർപ്പെട്ടിരുന്ന നിരവധി പേർ പ്രദേശത്ത് ഉണ്ടായിരുന്നു.

70-80 വർഷങ്ങൾക്ക് മുമ്പ് ഇവിടെ കാണ്ടാമൃഗങ്ങൾ നിലനിന്നിരുന്നു. പുതുതായി നിർമിച്ച റായ്‌മോണ ദേശീയോദ്യാനത്തിലേക്ക് വീണ്ടും കാണ്ടാമൃഗങ്ങളെ കൊണ്ടുവരുമെന്നും വേട്ടക്കാരുടെ കീഴടങ്ങൽ ചടങ്ങിൽ ബിടിസി അദ്ധ്യക്ഷൻ പ്രമോദ് ബോറോ വ്യക്തമാക്കി.

 

Tags: world rhinoceros dayassam rhinos horn
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies