world test championship - Janam TV

world test championship

WTC പോയിന്റ് ടേബിളിൽ വൻ അട്ടിമറി! ഒന്നാം സ്ഥാനം കയ്യടക്കി ദക്ഷിണാഫ്രിക്ക; ഇന്ത്യ വീണു

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ദക്ഷിണാഫിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. രണ്ടാം ടെസ്റ്റിൽ ...

വിൻഡീസിനെതിരെ രണ്ടാം ടെസ്റ്റിലും ജയം; ലോക ടെസ്റ്റ് റാങ്കിംഗിൽ മുന്നേറി ഇംഗ്ലണ്ട്

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ വിജയിച്ചതിന് പിന്നാലെ ലോക ടെസ്റ്റ് റാങ്കിംഗിൽ മുന്നേറി ഇംഗ്ലണ്ട്. റാങ്കിംഗിൽ താഴെയായിരുന്ന ഇംഗ്ലണ്ട് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നിലവിൽ ആറാമതാണ്. 12 മത്സരങ്ങളിൽ ...

ഇംഗ്ലണ്ടിനോട് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്താന് കനത്ത തിരിച്ചടി; ഇന്ത്യ മുന്നോട്ട്; സാദ്ധ്യതകൾ ഇങ്ങനെ- World Test Championship

റാവൽപ്പിണ്ടി: ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് നാണം കെട്ട പരാജയം ഏറ്റുവാങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പാകിസ്താന്റെ പ്രതീക്ഷകൾക്ക് മങ്ങൽ. പാകിസ്താന്റെ തോൽവിയോടെ, ഇന്ത്യയുടെ സാദ്ധ്യതകൾ വീണ്ടും സജീവമായി. ...

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: നാലാം ദിനവും മഴയിൽ കുതിർന്നു; സാദ്ധ്യത സമനിലയ്‌ക്ക്

സതാംപ്ടൺ: ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം മഴയിൽ കുതിരുന്നു. നാലാം ദിവസത്തെ മത്സരം ഒരു പന്തുപോലുമെറി യാനാകാതെ ഉപേക്ഷിക്കേണ്ടിവന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. ...