വിനോദസഞ്ചാര മേഖലയുടെ കരുത്ത്; ലോക ടൂറിസം ദിനത്തിൽ പുതുപുത്തൻ ഓഫറുകളുമായി ഐആർസിടിസി; പരിമിതകാലത്തേക്കുള്ള ഓഫറുകൾ ഇതാ..
ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് യാത്രക്കാർക്ക് വമ്പൻ ഓഫറുകളുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐ.ആർ.സി.ടി.സി). റോഡ്, റെയിൽ,വിമാന യാത്രകൾക്ക് മികച്ച കിഴിവുകളും ഓഫറുകളുമാണ് ഐആർസിടിസി പ്രഖ്യാപിച്ചിട്ടുള്ളത്. ...


