വിനോദസഞ്ചാര മേഖലയുടെ കരുത്ത്; ലോക ടൂറിസം ദിനത്തിൽ പുതുപുത്തൻ ഓഫറുകളുമായി ഐആർസിടിസി; പരിമിതകാലത്തേക്കുള്ള ഓഫറുകൾ ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിനോദസഞ്ചാര മേഖലയുടെ കരുത്ത്; ലോക ടൂറിസം ദിനത്തിൽ പുതുപുത്തൻ ഓഫറുകളുമായി ഐആർസിടിസി; പരിമിതകാലത്തേക്കുള്ള ഓഫറുകൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 08:40 pm IST
Facebook
Twitter
WhatsAppTelegram

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് യാത്രക്കാർക്ക് വമ്പൻ ഓഫറുകളുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐ.ആർ.സി.ടി.സി). റോഡ്, റെയിൽ,വിമാന യാത്രകൾക്ക് മികച്ച കിഴിവുകളും ഓഫറുകളുമാണ് ഐആർസിടിസി പ്രഖ്യാപിച്ചിട്ടുള്ളത്. ആഭ്യന്തര, അന്താരാഷ്‌ട്ര യാത്രകൾ ചെയ്യുന്നവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാകും.

വിമാനയാത്രകൾ നടത്തുന്നവർക്കായി വമ്പൻ കിഴിവുകളാണ് കോർപ്പറേഷനൊരുക്കുന്നത്. സെപ്റ്റംബർ 27 വരെ വെബ്‌സൈറ്റ് വഴി അന്താരാഷ്‌ട്ര, ആഭ്യന്തര വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കളെ കൺവീനിയൻസ് ഫീസിൽ നിന്നൊഴിവാക്കും. അതായത്, ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് അധികമായി നൽകേണ്ട തുക ഈ ദിവസങ്ങളിൽ ഈടാക്കില്ല. ഐആർസിടിസിയുടെ വെബ്‌സൈറ്റായ www.icrtc.com വഴിയും IRCTC Air മൊബൈൽ ആപ്പ് വഴിയും ഈ സേവനം ഉപയോഗപ്പെടുത്താം. ഇതിന് പുറമേ വിവിധ ബാങ്കുകളുടെ കാർഡ് ഉടമകൾക്ക് 2,000 രൂപ വരെ ഇളവ് ലഭിക്കും. ഐആർസിടിയുടെ ഔദ്യോഗിക വെബ്‌സൈറ്റും ആപ്പും കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കിയിട്ടുണ്ട്. പോർട്ടലിലൂടെ ബുക്ക് ചെയ്യുന്ന ഓരോ വിമാന ടിക്കറ്റിനും 50 ലക്ഷം രൂപയുടെ ട്രാവൽ ഇൻഷുറൻസ് പോളിസിയും ഐആർസിടിസി വാഗ്ദാനം ചെയ്യുന്നു.

സാധാരണക്കാരനും ലോകത്തെ മികച്ച ഇടങ്ങൾ സന്ദർശിക്കാൻ കഴിയുമെന്ന് തെളിയിച്ച് ജനപ്രീതി നേടിയ ട്രെയിനാണ് ഐആർസിടിസിയുടെ ഭാരത് ഗൗരവ് ട്രെയിനുകൾ. ഇതിന് പുറമേ നിരവധി ട്രെയിനുകളും വിമാനങ്ങളുമാണ് ആഭ്യന്തര-അന്താരാഷ്‌ട്ര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഐആർസിടിസി ഒരുക്കുന്നത്. ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിൽ സുപ്രധാന പങ്കാണ് ഐആർസിടിസി വഹിക്കുന്നത്. ഐആർസിടിസിയുടെ സ്ഥാപകദിനമാണ് സെപ്റ്റംബർ 27, അന്നാണ് ലോക ടൂറിസം ദിനവും.

 

Tags: IRCTCWorld Tourism Day
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies