രണ്ടാം ലോകയുദ്ധത്തിന്റെ അവശിഷ്ടങ്ങൾ തേടിയിറങ്ങി മൂന്നംഗ സംഘം; അപ്രതീക്ഷിതമായി കയ്യിൽ തടഞ്ഞത് വൻ നിധിശേഖരം
യുദ്ധത്തിന്റെ അവശിഷ്ടങ്ങൾ അന്വേഷിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തിയവരെ കുറിച്ചും നാം ഒരുപാട് കേട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് പോളണ്ടിലുണ്ടായത്. രണ്ടാം ലോകയുദ്ധത്തിന്റെ അവശിഷ്ടങ്ങൾ അന്വേഷിച്ച് മൂന്നംഗ സംഘം യാത്ര ...