ഫ്ലവറല്ല, ശരിക്കും ഫയറാ…; പുഷ്പ- ന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത് ; കേരളത്തിൽ റെക്കോർഡ് മറികടന്ന് അല്ലു അർജുൻ ചിത്രം, 500 കോടിയിലേക്ക്
അല്ലു അർജുന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പ 2-ന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്തെത്തി. ആഗോള ബോക്സോഫീസ് കളക്ഷനുകൾ പുറത്തുവരുമ്പോൾ 294 കോടിയാണ് പുഷ്പ-2 ആദ്യദിനം സ്വന്തമാക്കിയിരിക്കുന്നത്. 6.35 ...