സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഭാരതം ഇനി മറ്റൊരു രാജ്യത്തേക്കാളും പിന്നിലല്ല, വെറും 22 മിനിറ്റിനുള്ളിൽ പാക് ഭീകരർക്കും അവരുടെ സംരക്ഷകർക്കും ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകി: രാജ്നാഥ് സിം​ഗ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഭാരതം ഇനി മറ്റൊരു രാജ്യത്തേക്കാളും പിന്നിലല്ല, വെറും 22 മിനിറ്റിനുള്ളിൽ പാക് ഭീകരർക്കും അവരുടെ സംരക്ഷകർക്കും ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകി: രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2025, 07:24 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുദ്ധങ്ങളിൽ ഡ്രോണുകളുടെ പ്രാധാന്യത്തെ കുറിച്ച് എടുത്തുപറഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഭാരതത്തിന്റെ യുദ്ധനയത്തിൽ അവ ഉൾപ്പെടുത്തണമെന്നും വലിയ ഉപകരണങ്ങൾ പ്രവർത്തിക്കാൻ കഴിയാത്ത വിദൂരപ്രദേശങ്ങളിൽ പോലും ഡ്രോണുകൾ പ്രവർത്തിക്കുന്നുണ്ടെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. ഉത്തർപ്രദേശിലെ ​ഗൗതംബു​ദ്ധ ന​ഗറിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

റഷ്യ-യുക്രെയിൻ സംഘർഷത്തിൽ പോലും ഡ്രോണുകളുടെ വലിയ തോതിലുള്ള ഉപയോ​ഗം നമ്മൾ കണ്ടിട്ടുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ അവയുടെ പ്രാധാന്യം മനസിലാക്കുകയും സൈനിക നടപടികളിൽ അവ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഭാരതം ഇനി മറ്റൊരു രാജ്യത്തേക്കാളും പിന്നിലല്ല.

ഓപ്പറേഷൻ സിന്ദൂറിലൂടെ നിശ്ചയദാർഢ്യം, ധൈര്യം, ശാസ്ത്രം എന്നിവയുടെ ശക്തി പ്രകടമായിരുന്നു. ഈ മൂന്ന് കാര്യങ്ങൾ ഒത്തുച്ചേരുമ്പോൾ അസാദ്യമായത് പോലും സാധ്യമാകുമെന്ന് നമെല്ലാവരും കണ്ടു. വെറും 22 മിനിറ്റിനുള്ളിൽ ഇന്ത്യൻ സൈന്യം പാക് ഭീകരർക്കും അവരുടെ സംരക്ഷകർക്കും ശക്തമായ തിരിച്ചടി നൽകി.

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ സൈന്യത്തിന്റെ ധീരതയുടെ കഥ മാത്രമല്ല, രാജ്യത്തെ ശാസ്ത്രജ്ഞർ, വ്യവസായങ്ങൾ, യുവാക്കൾ എന്നിവയുടെ ആശയങ്ങൾ ഉൾക്കൊണ്ട ആത്മനിർഭർ ഭാരതത്തിന്റെ ഉദാഹരണം കൂടിയാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ വളരെ വേ​ഗത്തിൽ സായുധസേന സ്വീകരിച്ചതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്.

വെല്ലുവിളികളെ നേരിടുന്നതിനും ദേശീയ സുരക്ഷയുടെ ഭാവി രൂപപ്പെടുത്തുന്നതിലും ഡ്രോണുകളുടെ പങ്ക് നിർണായകമാണെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

Tags: Defence minister Rajnath SinghdronesWorldwidemodern warfare
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies