ഫ്ലവറല്ല, ശരിക്കും ഫയറാ...; പുഷ്പ- ന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത് ; കേരളത്തിൽ റെക്കോർഡ് മറികടന്ന് അല്ലു അർജുൻ ചിത്രം, 500 കോടിയിലേക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഫ്ലവറല്ല, ശരിക്കും ഫയറാ…; പുഷ്പ- ന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത് ; കേരളത്തിൽ റെക്കോർഡ് മറികടന്ന് അല്ലു അർജുൻ ചിത്രം, 500 കോടിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 09:47 am IST
Facebook
Twitter
WhatsAppTelegram

അല്ലു അർജുന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പ 2-ന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്തെത്തി. ആ​ഗോള ബോക്സോഫീസ് കളക്ഷനുകൾ പുറത്തുവരുമ്പോൾ 294 കോടിയാണ് പുഷ്പ-2 ആദ്യദിനം സ്വന്തമാക്കിയിരിക്കുന്നത്. 6.35 കോടിയാണ് കേരളത്തിൽ നേടിയത്. മമ്മൂട്ടി ചിത്രം ടർബോയെ മറികടക്കുന്നതാണ് പുഷ്പയുടെ ഈ നേട്ടം. കഴിഞ്ഞ അഞ്ചിന് തിയേറ്ററുകളിലെത്തിയ സിനിമ ഇതുവരെ 400 കോടി നേടി.

ഇന്ത്യയി‍ൽ മാത്രം 265 കോടി നേടിക്കഴിഞ്ഞു. പുഷ്പരാജിന്റെ രണ്ടാം വരവിനെയും ആഘോഷമാക്കുകയാണ് ആരാധകർ. ആദ്യ ഷോ കഴിഞ്ഞപ്പോൾ ചിത്രം സമ്മിശ്രപ്രതികരണങ്ങൾ നേടിയാണ് മുന്നോട്ട് പോകുന്നതെങ്കിലും ബോക്‌സോഫീസ് കളക്ഷനിൽ കുതിപ്പ് തുടരുകയാണ്. ഇന്ത്യയിൽ മാത്രം ഇന്നലെ 90 കോടിയാണ് പുഷ്പ-2 നേടിയത്.

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആറിന്റെ കളക്ഷനേക്കാൾ മികച്ച ഓപ്പണിം​ഗായിരുന്നു പുഷ്പയുടേത്. ഷാരൂഖ് ഖാന്റെ ജവാനെ തകർത്ത് ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ നേടുന്ന ചിത്രമായി പുഷ്പ മാറി. 72 കോടിയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വാരിയത്. തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിന്ന് ആദ്യദിനം 50 കോടി കടക്കുന്ന ആദ്യ ഇന്ത്യൻ സിനിമയെന്ന വിശേഷണവും പുഷ്പ- 2 നേടിക്കഴിഞ്ഞു.

Tags: allu arjunBox officePushpa 2Worldwide
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies