WTC Final - Janam TV
Friday, November 7 2025

WTC Final

അതിയായ അഭിമാനം; ദക്ഷിണാഫ്രിക്കയുടെ WTC കിരീട നേട്ടത്തിൽ കണ്ണുനിറഞ്ഞ് ഡെയ്ൽ സ്റ്റെയ്ൻ; വീഡിയോ

ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയെ കീഴടക്കി ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) കിരീടം നേടിയപ്പോൾ, വികാരഭരിതനായി ഇതിഹാസ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ...

സെഞ്ച്വറിയിൽ കണ്ണീരണിഞ്ഞ് മാർക്രം; ലോർഡ്സിലെ ചരിത്രം നിമിഷം ഫോണിൽ പകർത്തി എബിഡി: വീഡിയോ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയപ്രതീക്ഷ നൽകി ഓപ്പണർ എയ്‌ഡൻ മാർക്രത്തിന്റെ സെഞ്ച്വറി. 156 പന്തിൽ 11 ബൗണ്ടറികളോടെയാണ് ലോർഡ്‌സിൽ മാർക്രം തൻറെ എട്ടാമത്തെ ...

ദക്ഷിണാഫ്രിക്കയ്‌ക്കും കിരീടത്തിനുമിടയിൽ മഴയെന്ന വെല്ലുവിളി! 29 വർഷം നീണ്ട സ്വപ്നം കുതിരുമോ?

29 വർഷങ്ങൾക്ക് ശേഷം അവരൊരു ഐസിസി കിരീടത്തിനരികിലാണ്. പക്ഷേ ലോർഡ്സിൽ ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ ദക്ഷിണാഫ്രിക്കയുടെ കിരീടമെന്ന സ്വപ്നത്തിന് മേൽ പേമാരിയായി പെയ്തിറങ്ങരുതേയെന്ന പ്രാർത്ഥനയിലാണ് ആരാധകർ. ഇനിയും ഒരു ...

ബാവുമയുടെ ക്യാച്ച് നിലത്തിട്ടു! മത്സരവും; പരിക്ക്, സ്റ്റീവൻ സ്മിത്ത് ആശുപത്രിയിൽ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്തിന് പരിക്കേറ്റു. സ്ലിപ്പിൽ ക്യാച്ചെടുക്കുന്നതിനിടെ താരത്തിന്റെ വലതു കൈയിലെ ചെറുവിരലിന് പരിക്കേൽക്കുകയായിരുന്നു. മൂന്നാം ദിവസത്തെ അവസാന സെഷനിലായിരുന്നു ...

സമനില ഇന്ത്യക്ക് ഗുണം ചെയ്യുമോ? ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശ പോരിന് ആരൊക്കെ? മാറിമറിഞ്ഞ് ടേബിൾ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മാറി മറിഞ്ഞ് ടീമുകളുടെ പോയിന്റ് നില. ന്യൂസിലൻഡ് ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതോടെ ഇരുവരുടെയും ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ ഏതാണ്ട് ...