ഷവോമി കമ്പനിയുടെ 5,551.27 കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; നടപടി വിദേശ വിനിമയ നിയമപ്രകാരം; ; കണ്ടെടുത്തത് അനധികൃതമായി ട്രാൻസ്ഫർ ചെയ്ത പണം
ന്യൂഡൽഹി : ഇന്ത്യൻ വിദേശ വിനിമയ നിയമം ലംഘിച്ച ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനിയായ ഷവോമി ഇന്ത്യയുടെ 5,551 കോടി രൂപ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . ...


