നെറ്റിയിൽ കുങ്കുമം ചാർത്തി, പരമേശ്വരന് പുഷ്പാർച്ചന നടത്തി നടി യാമി ഗൗതമും ഭർത്താവും; സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദിയെന്നും താരം
ഓ മൈ ഗോഡിന്റെ- 2 വിജയത്തിന് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നടി യാമി ഗൗതം. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നടി സന്തോഷവും നന്ദിയും പങ്കുവെച്ചത്. യാമിയും ഭർത്താവ് ...