രാജ്യത്തിന് വേണ്ടി മുന്നോട്ട് വച്ച തീരുമാനം; 77 കോടി കടന്ന് ‘ആർട്ടിക്കിൾ 370’
തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് യാമി ഗൗതമിന്റെ ആർട്ടിക്കിൾ 370’. ഫെബ്രുവരി 23-ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്. ചിത്രത്തിന്റെ ബോക്സോഫീസ് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ...