yashasvi - Janam TV
Sunday, July 13 2025

yashasvi

ഇം​ഗ്ലണ്ടിന്റെ 12th മാൻ! ടീം തോൽക്കുമ്പോഴും ബൗണ്ടറിയിൽ ഡാൻസ്; ജയ്സ്വാൾ വഞ്ചകനെന്ന് ആരാധകർ

ടീം ഇന്ത്യയുടെ ഓപ്പണർ യശസ്വി ജയ്സ്വാളിനെതിരെ ആരാധക രോഷം ശക്തം. ലീഡ്സ് ടെസ്റ്റിൽ ടീം തോൽവിയെ അഭിമുഖീകരിക്കുമ്പോഴാണ് താരം ബൗണ്ടറിയിൽ ഫീൾഡ് ചെയ്യുന്നതിനിടെ ഡാൻസ് കളിച്ചത്. ഇതാണ് ...

നിലത്തിട്ടത് നാല് ക്യാച്ചുകളോ മത്സരമോ?, യശസ്വി ജയ്സ്വാളിനെതിരെ വാളോങ്ങി ആരാധകർ

ലീഡ്സ് ടെസ്റ്റിലെ നാലാം ഇന്നിം​ഗ്സിൽ ഇന്ത്യ ഒരു വിക്കറ്റിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് 40 ഓവറിന് മേലെയായി. ഇതിനിടെ രണ്ടുതവണ ഇം​ഗ്ലണ്ട് ബാറ്റർമാർക്ക് ഇന്ത്യ ജീവൻ നൽകി. ഒരു ...

“യശ്വസോടെ” തുടങ്ങി ഇന്ത്യ! ജയ്സ്വാളിന് സെഞ്ച്വറി; ക്യാപ്റ്റന് അർദ്ധശതകം; ലീഡ്സിൽ മികച്ച നിലയിൽ

ലീഡ്സ് ടെസ്റ്റിൽ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിന് സെഞ്ച്വറി. 144 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലും അർദ്ധസെഞ്ച്വറി നേടി സന്നാഹത്തിലെ ഫോം തുടർന്നു. ...

ടീം വിടാനൊരുങ്ങി യശസ്വി ജയ്സ്വാൾ! അനുമതി തേടി അപേക്ഷ നൽകി യുവതാരം

ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ ഇനി ​ഗോവയ്ക്കായി ഇറങ്ങുമെന്ന് റിപ്പോർട്ടുകൾ. മുംബൈ വിടാൻ താത്പ്പര്യം പ്രകടിപ്പിച്ച താരം എൻഒസിക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചെന്നാണ് ...

ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് ശസ്ത്രക്രിയയോ? മൂന്നുപേർ ഇലവനിലെത്തുമെന്ന് റിപ്പോർട്ടുകൾ

സൂപ്പർ എട്ടിൽ ബം​ഗ്ലാദേശിനെതിരെ നാളെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. അഫ്​ഗാനെതിരെ 47 റൺസിന്റെ ആധികാരിക വിജയം നേടിയെങ്കിലും ഇന്ത്യൻ ബാറ്റിം​ഗ് നിരയിൽ വിള്ളലുകൾ അവശേഷിക്കുന്നുണ്ട്. കോലിയെ ഓപ്പണറാക്കിയ ...

ടെസ്റ്റ് റാങ്കിം​ഗിൽ 22-കാരന്റെ ആധിപത്യം; ആദ്യ പത്തിൽ കസേര വലിച്ചിട്ട് ഇരിപ്പുറപ്പിച്ച് ജയ്സ്വാൾ

കരിയറിലെ മിന്നും ഫോമിലുള്ള ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ ടെസ്റ്റ് റാങ്കിം​ഗിൽ ആദ്യ പത്തിൽ രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് താരം പത്താം സ്ഥാനത്ത് എത്തിയത്. 8-ാം സ്ഥാനത്തുള്ള ...

ടെസ്റ്റ് റാങ്കിം​ഗിൽ യശ്ശസോടെ കുതിച്ച് ജയ്സ്വാൾ; രോഹിത്തിനെ മറികടന്നു; ജുറേലിനും മുന്നേറ്റം

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനം തുണയായി. ഇന്ത്യൻ യുവതാരങ്ങളായ യശസ്വി ജയ്സ്വാളിനും ധ്രുവ് ജുറേലിലും ഐസിസി ടെസ്റ്റ് റാങ്കിം​ഗിൽ വൻ മുന്നേറ്റം. ജയ്സ്വാൾ മൂന്ന് സ്ഥാനങ്ങൾ ...

റെക്കോർഡുകൾ തകർക്കാനാണ് മിസ്റ്റർ! വിരാടിനൊപ്പം, ജയ്സ്വാളിന് മുന്നിൽ ഇനി സാക്ഷാൽ ബ്രാഡ്മാൻ മാത്രം

ടെസ്റ്റിൽ അരങ്ങേറിയതിന് പിന്നാലെ തട്ടുപൊളിപ്പൻ ഫോമിൽ കളിക്കുന്ന യശസ്വി ജയ്സ്വാൾ ഒരുപിടി റെക്കോർഡുകളും ഇതിനിടെ മറികടന്നു. ഇം​ഗ്ലണ്ടിനെതിരെ ഉ​ഗ്രൻ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇതുവരെ ഏട്ടു ടെസ്റ്റിൽ ...

‘അവന്റെ പാനിപൂരി കഥ വ്യാജം, സത്യമുള്ളത് അഞ്ചുശതമാനം മാത്രം’; യശസ്വി ജയ്‌സ്വാളിനെതിരെ മുൻ പരിശീലകൻ

മുംബൈ; ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാൾ എന്ന് പേര് കേൾക്കുമ്പോൾ, ഇതിനൊപ്പം ഉയർന്ന് വരുന്നതാണ് അതിജീവനത്തിനായി താരം പാനിപൂരി വിറ്റ കഥയും. എന്നാൽ താരം ജീവിക്കുന്നതിനായി ...

ഏവർക്കും പ്രചോദനമാകേണ്ട ജീവിതം, ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന ജയ്‌സ്വാളിന്റ ജീവിത വഴികൾ ആരുടെയും കണ്ണ് നനയിക്കും

ഫൈൻ ലെഗ്ഗിലേക്കൊരു ഹാഫ് പാഡിൽ സ്വീപ്, കരിയറിലെ ഏറ്റവും വിലയുള്ള സിംഗിൾ ഓടി പൂർത്തിയാക്കുമ്പോൾ യശ്വസി ജയ്‌സ്വാളിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.ഹെൽമെറ്റിൽ ചുംബിച്ച് സ്വതസിദ്ധശൈലിയിൽ ഇരുകൈകളുമുയർത്തി കന്നിശതകം ആഘോഷിക്കുമ്പോൾ ...