അസൂയ തോന്നും അനസൂയ! പുതുവത്സരാഘോഷ ചിത്രങ്ങളുമായി മമ്മൂട്ടിയുടെ നായിക
പുതുവർഷാഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ നടി അനസൂയ ഭരദ്വാജ്. പുത്തൻ വർഷത്തിൽ പുതിയ തീരുമാനങ്ങളെന്ന് പറഞ്ഞാണ് ഗ്ലാമർ ചിത്രങ്ങൾക്കൊപ്പം താരത്തിൻ്റെ പോസ്റ്റ്. കുടുംബത്തിനൊപ്പമാണ് താരത്തിന്റെ അവധിയാഘോഷം. വീഡിയോയും ...