കാണാതായിട്ട് ഒരുവർഷം, മോഡ‍ലിന്റെ മൃതദേഹം ബഹ്റൈൻ മോർ‌ച്ചറിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാണാതായിട്ട് ഒരുവർഷം, മോഡ‍ലിന്റെ മൃതദേഹം ബഹ്റൈൻ മോർ‌ച്ചറിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 05:02 pm IST
FacebookTwitterWhatsAppTelegram

ഒരു വർഷം മുൻപ് കാണാതായ തായ്ലൻഡ് മോഡ‍ലിന്റെ മൃതദേഹം ബഹ്റൈനിലെ ഒരു മോർച്ചറിയിൽ കണ്ടെത്തി. 31-കാരിയായ കൈകാൻ കെന്നകം എന്ന യുവതിയാണ് മരിച്ചത്. കുടൂതൽ അവസരങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് അവർ രാജ്യം വിട്ടത്. മൂന്നുവർഷം മുൻപ് ബഹ്റൈനിലെ ഒരു റെസ്റ്റോറന്റിൽ ജോലി ലഭിച്ച ഇവർ ബഹ്റൈൻ സ്വദേശിയായ യുവാവിനൊപ്പമായിരുന്നു താമസം. ഇതിന്റെ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

എന്നാൽ 2023 ഏപ്രിലോടെ പോസ്റ്റുകൾ നിലച്ചു. യുവതിയെ ഫോണിലും ബന്ധപ്പെടാൻ സാധിച്ചില്ല. ഇതോടെ ജനുവരിൽ തായ് എംബസിയെ ബന്ധപ്പെട്ട് കുടുംബം സഹായം അഭ്യർത്ഥിച്ചു. എന്നാൽ യുവതിയെ കണ്ടെത്താനായില്ല. ഏപ്രിൽ 18ന് തായ് എംബസി കുടുംബത്തെ ബന്ധപ്പെടുകയും തിരിച്ചറിയപ്പെടാത്ത ഒരു ഏഷ്യൻ യുവതിയുടെ മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സിന്റെ മോർച്ചറിയിൽ കണ്ടെത്തിയെന്നും അറിയിച്ചു. കുടുംബമെത്തി യുവതിയെ തിരിച്ചറിഞ്ഞു.

കാലിലുണ്ടായിരുന്ന ടാറ്റുവാണ് കുടുംബത്തെ മകളെ തിരിച്ചറിയാൻ സഹായിച്ചത്. ​ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഇവർ സ്ഥിരം മദ്യപാനിയായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കാനും ആചരപരമായ ചടങ്ങുകൾ നടത്താൻ സാഹായിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ എംബസിയെ സമീപിച്ചിട്ടുണ്ട്.

Tags: foryearMorguemodelthaimissingbodyfound
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies