Yearly Prediction1200 - Janam TV

Yearly Prediction1200

കൊല്ലവർഷം 1200 ലെ മകം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം മകം നക്ഷത്രക്കാർക്ക് പുതുവർഷം വരുന്നത് പുത്തൻ അവസരങ്ങളും കൊണ്ടായിരിക്കും. കർമ്മസ്ഥാനത്തു നിൽക്കുന്ന വ്യാഴം ഗുണവും ദോഷവും ഒരുപോലെ ചെയ്യും. സ്വന്തമായി സംരംഭം എന്ന ആഗ്രഹം സഫലമാകും. ...

കൊല്ലവർഷം 1200 ലെ ആയില്യം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം ആയില്യം നക്ഷത്രക്കാർക്ക് വെല്ലുവിളികളെ യുക്തിപൂർവം നേരിട്ടാൽ വിജയിക്കാൻ കഴിയുന്ന കാലമാണ് വരുന്നത്. തന്നിഷ്ടത്തിനു പകരം നീതിക്കും ന്യായത്തിനും മുൻതൂക്കം കൊടുക്കേണ്ട വർഷമാണ്. അഷ്ടമത്തിലെ ശനി തനിക്കോ ...

കൊല്ലവർഷം 1200 ലെ പൂയം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം പൂയം നക്ഷത്രക്കാർക്ക് ഈ വർഷം താരതമ്യേനെ ഭാഗ്യവർഷമായിരിക്കും. പല തരത്തിൽ നല്ല അനുഭവങ്ങൾ ഉണ്ടാകുന്ന വർഷമായിരിക്കും. എന്നിരുന്നാലും ചെറിയ ചില ദുരനുഭവങ്ങളും ഉണ്ടായേക്കാം. അഷ്ടമത്തിലെ ശനി ...

കൊല്ലവർഷം 1200 ലെ പുണർതംനക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം പുണർതം നക്ഷത്രക്കാർക്ക് ഈ വർഷം വാഹനഭാഗ്യം, കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യത എല്ലാ കാര്യങ്ങളിലും ഭാഗ്യം കൂടെ നിൽക്കും. ആരോഗ്യകാര്യങ്ങളിൽ പുരോഗതി ദൃശ്യമാകും സാമ്പത്തികമായും ഉണ്ടായിരുന്ന അനാസ്ഥ ...

കൊല്ലവർഷം 1200 ലെ തിരുവാതിര നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം തിരുവാതിര നക്ഷത്രക്കാർക്ക് തിരിച്ചറിവിൻറെ വർഷമായിരിക്കും. ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഐക്യത കുറവ് കലഹം എന്നിവ ഈ വർഷം ഉണ്ടാവാൻ സാധ്യതയുണ്ട്. ചിലരുടെ ജീവിതത്തിൽ ഡൈവോഴ്സ് അനിവാര്യമായി ...

കൊല്ലവർഷം 1200 ലെ മകയിരം നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം മകയിരം നക്ഷത്രക്കാർ ഈ വർഷം ഈശ്വര വിശ്വാസം കൂടുവാൻ ഉതകുന്ന അനുഭവങ്ങൾ ഉണ്ടാകും. സമ്മിശ്രഫലങ്ങൾ ആണ് ഉണ്ടാകുക. എന്നിരുന്നാലും ഒന്നും സ്ഥായിയായി നിലനിൽക്കില്ല. ഈ സമയവും ...

കൊല്ലവർഷം 1200 ലെ രോഹിണി നക്ഷത്രത്തിന്റെ പുതുവർഷ ഫലം

പൊതു ഫലം രോഹിണി നക്ഷത്രക്കർക്ക് പലവിധത്തിൽ നിർണായകമായ ഒരു സമയമാണ് വരുന്നത്. തർക്കങ്ങളും അസ്വസ്ഥതയും അസ്ഥിരതയും ജന്മത്തിലെ വ്യാഴഫലം. കഴിയുന്നതും കേസ് വഴക്കുകളിൽ നിന്നും അകന്നു നിൽക്കുക. ...

കൊല്ലവർഷം 1200 ലെ കാർത്തിക നക്ഷത്രത്തിന്റെ പുതുവർഷഫലം

പൊതുഫലം കാർത്തിക നക്ഷത്രക്കാർക്ക് പേരും പ്രശസ്തിയും കൊണ്ടുവരുന്ന വർഷമായിരിക്കും എന്നു പ്രതീക്ഷിക്കാം. മേടക്കൂറുക്കാർക്ക് രണ്ടിലെ വ്യാഴം മിഥുനമാസംവരെ ഗുണകരവും തുടർന്ന് മൂന്നിലെ വ്യാഴം ചില വെല്ലുവിളികൾ ഉയർത്തുകയും ...