Yodha - Janam TV

Yodha

‘ശശിലേഖേ നീ പുൽകി പുൽകി’ ; എ ആർ റഹ്മാൻ ഒരുക്കിയ ​ഗാനത്തിന് പുത്തൻ രൂപം നൽ‌കി അമൃത സുരേഷ്; പ്രശംസിച്ച് ആരാധകർ

എ ആർ റ​​ഹ്മാൻ‌ ഒരുക്കിയ ​ഗാനത്തിന് പുത്തൻ‌ രൂപം നൽകി, ആരാധകരുടെ കൈയ്യടി നേടി ​ഗായിക അമൃത സുരേഷ്. യോദ്ധ എന്ന ചിത്രത്തിലെ 'ശശിലേഖേ നീ പുൽകി ...

മലയാളത്തിന് വേറിട്ട കാഴ്ച സമ്മാനിച്ചവയായിരുന്നു ആ മൂന്ന് ചിത്രങ്ങൾ; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

സം​ഗീത് ശിവന്‌‍റെ വേർപാടിൽ അനുസ്മരിച്ച് മോഹൻലാൽ. മലയാളത്തിന് വേറിട്ട സിനിമകൾ സമ്മാനിച്ച സം​ഗീത് ശിവന്റെ ചിത്രങ്ങളുടെ ഭാ​ഗമാകാൻ സാധിച്ചുവെന്നും അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നതായും മോഹൻലാൽ ...

പഴയ ഉണ്ണിക്കുട്ടൻ അല്ല! ഇത് പുതിയ ഉണ്ണിക്കുട്ടൻ; ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാൽ

മലയാളക്കരയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ദൃശ്യാനുഭവം പകർന്ന സിനിമയാണ് യോദ്ധ. ചിത്രത്തിലെ നേപ്പാളുകാരനായ ഉണ്ണിക്കുട്ടൻ നമ്മുടെയെല്ലാം ഹൃദയത്തിലാണ് ഇടം നേടിയത്. മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ അശോകനായും ഹാസ്യസാമ്രാട്ട് ജഗതി ...