മലയാളത്തിന് വേറിട്ട കാഴ്ച സമ്മാനിച്ചവയായിരുന്നു ആ മൂന്ന് ചിത്രങ്ങൾ; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളത്തിന് വേറിട്ട കാഴ്ച സമ്മാനിച്ചവയായിരുന്നു ആ മൂന്ന് ചിത്രങ്ങൾ; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 06:56 pm IST
FacebookTwitterWhatsAppTelegram

സം​ഗീത് ശിവന്‌‍റെ വേർപാടിൽ അനുസ്മരിച്ച് മോഹൻലാൽ. മലയാളത്തിന് വേറിട്ട സിനിമകൾ സമ്മാനിച്ച സം​ഗീത് ശിവന്റെ ചിത്രങ്ങളുടെ ഭാ​ഗമാകാൻ സാധിച്ചുവെന്നും അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നതായും മോഹൻലാൽ പ്രതികരിച്ചു.

യോദ്ധ, ​ഗാന്ധർവം, നിർണയം എന്നീ സിനിമകളാണ് സം​ഗീത് ശിവനൊപ്പം ചെയ്തത്. ഇതിൽ ​ഗാന്ധർവവും നിർണയവും ഒരുമിച്ച് നിർമിക്കാൻ കഴിഞ്ഞു. ഈ മൂന്ന് സിനിമകളും മലയാളത്തിന് വേറിട്ട കാഴ്ച സമ്മാനിച്ചവയാണ്. യോദ്ധ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ മാത്രമല്ല, മറ്റ് ഭാഷകളിലേക്കും ഡബ്ബ് ചെയ്യപ്പെട്ട സിനിമയാണത്, അതും അക്കാലത്ത്. അതിലെ മ്യൂസിക്, ആക്ഷൻ, പ്രമേയം, അഭിനയിച്ച വ്യക്തികൾ എല്ലാം ശ്രദ്ധിക്കപ്പെട്ടു. അക്കാലത്ത് പുറത്തുപോയി ഷൂട്ട് ചെയ്യുന്നത് അപൂ‍ർവമായിരുന്നു. എന്നിട്ടും കാഠ്മണ്ഡുവിൽ ഷൂട്ട് നടന്നു. സം​ഗീതും സന്തോഷും മികച്ച കോമ്പിനേഷനായിരുന്നു. സിനിമയെ വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ കഴിവുള്ള വ്യക്തിയായിരുന്നു സം​ഗീത്. അദ്ദേഹത്തോടൊപ്പം മറ്റ് ചില സിനിമകൾ ചെയ്യുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ അത് യാഥാർത്ഥ്യമായില്ല.

സം​ഗീത് ശിവൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അറിയാൻ കഴിഞ്ഞത് ഇന്ന് രാവിലെയാണ്. വൈകിട്ടാവുമ്പോഴേക്കും അദ്ദേഹം നമ്മെ വിട്ടുപോയി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു, പ്രാർത്ഥിക്കുന്നു. – മോഹൻലാൽ അനുസ്മരിച്ചു.

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടാണ് അന്തരിച്ചത്. മലയാളസിനിമയ്‌ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളും സിനിമകളും സംഭാവന ചെയ്ത അദ്ദേഹത്തിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. മലയാളം കൂടാതെ നിരവധി ഹിന്ദി സിനിമകളും സംഗീത് ശിവനിലൂടെ പിറന്നിട്ടുണ്ട്.

Tags: mohanlalYodhasangeeth sivan
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies