ദിവസവും സൂര്യനമസ്കാരം ചെയ്യാൻ മടിയുണ്ടോ? ആരോഗ്യത്തിനുണ്ടാകുന്ന ഈ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാ മടിയും പമ്പകടക്കും….
മനുഷ്യനെ ശാരീരികമായും മാനസികമായും ഉന്നതിയിലേക്ക് എത്തിക്കുന്നതാണ് യോഗ. ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് സൂര്യനമസ്കാരം. നമ്മുടെ ശരീരത്തിന് ഒരു ഫുൾബോഡി വർക്കൗട്ട് നൽകുന്ന വ്യായാമം കൂടിയാണ് ...



