ദിവസവും സൂര്യനമസ്കാരം ചെയ്യാൻ മടിയുണ്ടോ? ആരോ​ഗ്യത്തിനുണ്ടാകുന്ന ഈ ​ഗുണങ്ങൾ അറി‍ഞ്ഞാൽ എല്ലാ മടിയും പമ്പകടക്കും....
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദിവസവും സൂര്യനമസ്കാരം ചെയ്യാൻ മടിയുണ്ടോ? ആരോ​ഗ്യത്തിനുണ്ടാകുന്ന ഈ ​ഗുണങ്ങൾ അറി‍ഞ്ഞാൽ എല്ലാ മടിയും പമ്പകടക്കും….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 03:58 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യനെ ശാരീരികമായും മാനസികമായും ഉന്നതിയിലേക്ക് എത്തിക്കുന്നതാണ് യോ​ഗ. ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് സൂര്യനമസ്കാരം. നമ്മുടെ ശരീരത്തിന് ഒരു ഫുൾബോ​ഡി വർക്കൗട്ട് നൽകുന്ന വ്യായാമം കൂടിയാണ് സൂര്യ നമസ്കാരം. ഇത് ചെയ്യുന്നതിലൂടെ ശരീരത്തിന് വഴക്കവും അതുപോലെ ആരോ​ഗ്യവും നിലനിർത്താൻ സാധിക്കുന്നുണ്ട്. സൂര്യനമസ്കാരം ചെയ്താൽ നമ്മുടെ ശരീരത്തിനെന്തല്ലാം ​ഗുണങ്ങളാണ് ലഭിക്കതെന്ന് നോക്കാം..

മാനസികാരോഗ്യം

നമ്മുക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാനസികാരോ​ഗ്യം. നല്ല മാനസികാരോഗ്യം വികസിപ്പിച്ചെടുക്കാന്‍ സൂര്യനമസ്‌ക്കാരം അത്യാവശ്യമായ ഘടകമാണ്. കൂടാതെ, മാനസിക പിരിമുറക്കം കുറയ്‌ക്കാനും സഹായിക്കുന്നു. ഇത്തരത്തില്‍ സ്‌ട്രെസ്സ് കുറയുമ്പോള്‍ തന്നെ ഒരാള്‍ക്ക് പാതി ആശ്വാസം ലഭിക്കുന്നുണ്ട്.

ശരീരഭാരം

ശരീരഭാരം കുറയ്‌ക്കാൻ ആ​ഗ്രഹിക്കുന്നവർക്കും ദിവസേന ചെയ്യാൻ കഴിയുന്ന വ്യായാമമാണ് സൂര്യനമസ്കാരം. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും അതുപോലെ വയർ കുറയ്‌ക്കുന്നതിനും ശരീരപേശികളെ ബലപ്പെടുത്തി എടുക്കുന്നതിനും സഹായിക്കുന്നുണ്ട്.

ചര്‍മ്മം

സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ നമ്മുടെ ചർമ്മം നല്ല തിളക്കവും ഭം​ഗിയും ഉള്ളതാകും. ഇതിലൂടെ യുവത്വം നിലനിൽക്കുകയും ചെയ്യും.

ജീവിതശൈലീ രോഗങ്ങള്‍

സ്ഥിരമായി സൂര്യനമസ്‌ക്കാരം ചെയ്യുന്നവരില്‍ ജീവിതശൈലീ രോഗങ്ങളും കുറവായിരിക്കും. പ്രത്യേകിച്ച് ഇവരില്‍ കൊളസ്‌ട്രോള്‍ കുറവായിരിക്കും. അതുപോലെ തന്നെ, പ്രമേഹം, അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം എന്നിവയും കുറയും

Tags: yogaYoga 2023
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies