Yogaday2023 - Janam TV
Thursday, July 17 2025

Yogaday2023

‘പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സംസ്‌കാരത്തിന്റെ ഉത്പ്പന്നം’: ഹോളിവുഡ് നടൻ റിച്ചാർഡ് ഗെർ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സംസ്‌കാരത്തിന്റെ ഉത്പ്പന്നമാണെന്ന് പ്രസിദ്ധ ഹോളിവുഡ് നടൻ റിച്ചാർഡ് ഗെർ. 9-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു റിച്ചാർഡ് ഗെർ. ...

‘പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമി വിവേകാനന്ദനെ പോലെ’: അന്താരാഷ്‌ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രിയെ പ്രശംസിച്ച് അശ്വിനി വൈഷ്ണവ്

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമി വിവേകാനന്ദനെ പോലെയാണെന്ന് കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയുടെ സംസ്‌കാരം ലോകമെമ്പാടും എത്തിക്കുന്ന പ്രധാനമന്ത്രി സ്വാമി വിവേകാനന്ദനെ പോലെയാണ്. യോഗ ...

യോഗയെ ജനകീയമാക്കിയത് ജവഹർലാൽ നെഹ്‌റു; യോഗാദിനാശസകൾ നേർന്ന് കോൺഗ്രസ്

യോഗയെ ജനകീയമാക്കിയതിലും ദേശീയ നയത്തിന്റെ ഭാഗമാക്കുന്നതിലും പ്രധാന പങ്കുവഹിച്ചത് ജവഹർലാൽ നെഹ്‌റുവാണെന്ന് കോൺഗ്രസ്. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലുടെയായിരുന്നു കുറിപ്പ് പങ്കുവെച്ചത്. ...

താപനില -40 ഡിഗ്രി സെൽഷ്യസിന് താഴെ; സിയാച്ചിനിൽ അന്താരാഷ്‌ട്ര യോഗാദിനം ആഘോഷിച്ച് സൈന്യം

9-ാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹമാനിയായ സിയാച്ചിൻ ഹിമാനിയിൽ ഇന്ത്യൻ സൈനികർ യോഗ അവതരിപ്പിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് സിയാച്ചിനിലേത്. -40 ...

അന്താരാഷ്‌ട്ര യോഗ ദിനം; ആർട്ടിക്,അന്റാർട്ടിക്ക് മേഖലകളിലെ ഇന്ത്യൻ ഗവേഷണ കേന്ദ്രങ്ങളിൽ യോഗ സെഷനുകൾ നടത്താനൊരുങ്ങി ആയുഷ് മന്ത്രാലയം

ജൂൺ 21-ന് അന്താരാഷ്ട്ര യോഗ ദിനം പ്രമാണിച്ച് ആർട്ടിക്, അന്റാർട്ടിക്ക് മേഖലകളിലെ ഇന്ത്യയുടെ ഗവേഷണ കേന്ദ്രങ്ങളിൽ യോഗ സെഷനുകൾ നടക്കും. ഇന്ത്യൻ ആർട്ടിക് സ്റ്റേഷനായ ഹിമാദ്രിയിലും അന്റാർട്ടിക്ക് ...