yogi adhithya nath - Janam TV
Wednesday, July 16 2025

yogi adhithya nath

മാഫിയകൾക്കെല്ലാം സമാജ്‌വാദി പാർട്ടിയുടെ പിന്തുണയുണ്ട്; ജനങ്ങളെ ദ്രോഹിക്കുന്നത് കേന്ദ്രസർക്കാർ നോക്കി നിൽക്കില്ല; യോഗി ആദിത്യനാഥ്

ലക്‌നൗ: സമാജ്‌വാദി പാർട്ടിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ എല്ലാ പ്രമുഖ മാഫിയകൾക്കും സമാജ്‌വാദി പാർട്ടിയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് തുറന്നടിച്ചു. എന്നാൽ ...

അണ്ണാ ഹസാരെയുടെ പ്രതീക്ഷകൾ കെജ്രിവാൾ തകർത്തെറിഞ്ഞു; ജയിലിൽ പോയതോടെ ഡൽഹി മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജയിലിൽ പോയതിന് ശേഷം അരവിന്ദ് കെജ്‌രിവാളിന്റെ മനസിന്റെ നിയന്ത്രണം നഷ്ടമായെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ...

മാഫിയകളെയും കൊള്ളക്കാരെയും തുടച്ചു നീക്കി ഉത്തർപ്രദേശിൽ ‘സ്വച്ഛ് ഭാരത് അഭിയാൻ’ നടപ്പിലാക്കി; യോഗിക്ക് മോദിയുടെ പ്രശംസ

ലക്‌നൗ: ഉത്തർപ്രദേശിനെ കുറ്റകൃത്യരഹിത സംസ്ഥാനമാക്കി മാറ്റുന്നതിൽ അഹോരാത്രം പ്രയ്തിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന മാഫിയകൾക്കെതിരെയും കൊള്ളക്കാർക്കെതിരെയും കർശന നടപടികൾ ...

ഉത്തർപ്രദേശിലേക്ക് ഒഴുകിയെത്തി വിനോദസഞ്ചാരികൾ; സംസ്ഥാനത്തെ ജനസംഖ്യയെക്കാൾ രണ്ടിരട്ടിയെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് വന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ രണ്ടിരട്ടിയിലധികം വർദ്ധനവ് വന്നതായി ...

ഭാരതം വികസനത്തിന്റെ പാതയിൽ; കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തുണ്ടായത് വൻ പുരോഗതി: യോഗി ആദിത്യനാഥ്

ലക്‌നൗ: കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തുണ്ടായ വികസനങ്ങൾ വളരെ വലുതാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരതം വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. ഇതിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി ...

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്: ഗോരഖ്നാഥ് മഹന്ത് യോഗി ആദിത്യനാഥിനെ ക്ഷണിച്ച് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ഗോരഖ്‌നാഥ് ക്ഷേത്ര മഹന്തുമായ യോഗി ആദിത്യനാഥിനെ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ച് രാമ ജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രഷറർ ...

പെൺകുട്ടികളുടെ ഉന്നമനത്തിനായി കന്യ സുമംഗല യോജന; ഗുണഭോക്താക്കൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ; ജനങ്ങൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന കന്യ യോജന പദ്ധതിയിലെ ഗുണഭോക്താക്കൾക്കൊപ്പമാണ് അദ്ദേഹം രക്ഷാബന്ധൻ ആഘോഷിച്ചത്. അന്നേദിവസം ...