അണ്ണാ ഹസാരെയുടെ പ്രതീക്ഷകൾ കെജ്രിവാൾ തകർത്തെറിഞ്ഞു; ജയിലിൽ പോയതോടെ ഡൽഹി മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് യോഗി ആദിത്യനാഥ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അണ്ണാ ഹസാരെയുടെ പ്രതീക്ഷകൾ കെജ്രിവാൾ തകർത്തെറിഞ്ഞു; ജയിലിൽ പോയതോടെ ഡൽഹി മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 11:48 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജയിലിൽ പോയതിന് ശേഷം അരവിന്ദ് കെജ്‌രിവാളിന്റെ മനസിന്റെ നിയന്ത്രണം നഷ്ടമായെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സ്വന്തം ഗുരുവായ അണ്ണാ ഹസാരെയുടെ പ്രതീക്ഷകൾ തകർത്തെറിഞ്ഞാണ് കെജ്‌രിവാൾ ജയിലിൽ പോയതെന്നും അദ്ദേഹം തുറന്നടിച്ചു. ലക്‌നൗവിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” അണ്ണാ ഹസാരെ ഉയർത്തിപിടിച്ച മൂല്യങ്ങൾക്ക് എതിരായാണ് കെജ്‌രിവാൾ പ്രവർത്തിച്ചത്. ഗുരുവിന്റെ പ്രതീക്ഷകൾ തകർത്തെറിഞ്ഞാണ് കെജ്‌രിവാൾ ജയിലിൽ പോയത്. ഇത്തരമൊരു വഞ്ചന ചെയ്ത അരവിന്ദ് കെജ്‌രിവാളിനോട് അണ്ണ ഹസാരെ ഒരിക്കലും ക്ഷമിക്കുമെന്ന് തോന്നുന്നില്ല.”- യോഗി ആദിത്യനാഥ് പറഞ്ഞു.

അരവിന്ദ് കെജ്‌രിവാൾ അധികാരത്തിലേറിയതോടെ ഡൽഹിയെ അഴിമതിക്കാർ വളഞ്ഞു. ഒരിക്കൽ കൂടി ബിജെപി അധികാരത്തിലേറിയാൽ നരേന്ദ്രമോദിക്ക് പകരം പ്രധാനമന്ത്രിയായി അമിത് ഷാ വരുമെന്നും ഉത്തർപ്രദേശിൽ മറ്റൊരാൾ മുഖ്യമന്ത്രിയായകുമെന്നുമാണ് കെജ്‌രിവാളിന്റെയും സമാജ്‌വാദി പാർട്ടിയുടെയും വാദം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു യോഗിയുടെ വിമർശനം.

എന്നാൽ ജയിലിൽ പോയതിന് ശേഷം കെജ്‌രിവാളിന്റെ മനസിന്റെ സമനില തെറ്റിയതായി മാത്രമേ ഇതിനെ കാണാൻ സാധിക്കുകയുള്ളൂവെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. കെജ്‌രിവാളിന്റെ മോചനം ഡൽഹിയെ വീണ്ടും അപകടത്തിലാക്കുമെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു.

Tags: BJPyogi adhithya nath
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies