Yogi Adityanath - Janam TV

Yogi Adityanath

കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി യോഗി സര്‍ക്കാര്‍ ; കൊടും കുറ്റവാളി കമല്‍ കിഷോറിനെ വധിച്ചു

ലക്നൗ : സംസ്ഥാനത്ത് നിന്നും കുറ്റകൃത്യങ്ങള്‍ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി യോഗി സര്‍ക്കാര്‍. കൊടും കുറ്റവാളിയായ തിന്‍കു കലാപ എന്നറിയപ്പെടുന്ന കമല്‍ കിഷോറിനെ ഉത്തര്‍പ്രദേശ് പോലീസ് ...

വികാസ് ദുബെയുടെ വീട്ടില്‍ സമഗ്ര പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം; റിപ്പോര്‍ട്ട് ഈ മാസം 31ന്

കാണ്‍പൂര്‍: വികാസ് ദുബെയുടെ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായുള്ള പ്രത്യേക സംഘം കാന്‍പൂരിലെത്തി. 8 പോലീസുകാരെ റെയ്ഡിനിടെ വകവരുത്തിയ കൊടുംകുറ്റവാളി കൊല്ലപ്പെട്ട വികാസ് ദുബെയുടെ ഗ്രാമത്തിലും വീടിരുന്ന സ്ഥലത്തും അന്വേഷണ ...

ജനങ്ങളുടെ സംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്വം; അഴിമതിയും കുറ്റകൃത്യങ്ങളും വെച്ചുപൊറുപ്പിക്കില്ലെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: അഴിമതിയും കുറ്റകൃത്യങ്ങളും ഇല്ലാതാക്കാൻ ഏത് മാർഗ്ഗവും സർക്കാർ സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റകൃത്യങ്ങളും അഴിമതിയും സംസ്ഥാനത്ത് വെച്ച് പൊറുപ്പിക്കില്ലെന്നും യോഗി പറഞ്ഞു. ഗ്ലോബൽ ...

കാന്‍പൂര്‍ വെടിവെയ്പ്പ്: കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥരുടെ കുടുംബത്തിന് ഒരു കോടി വീതം നല്‍കി യോഗി സര്‍ക്കാര്‍

കാന്‍പൂര്‍: കാന്‍പൂരില്‍ ഗുണ്ടാത്തലവനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍നഷ്ടപ്പെട്ട പോലീസുദ്യോഗസ്ഥരുടെ കുടുംബത്തിന് ധനസഹായം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാൺപൂരിൽ വീരമൃത്യു വരിച്ച പോലീസുകാരുടെ കുടുംബത്തിന് ഒരു ...

പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടി തുടര്‍ന്ന് യോഗിസര്‍ക്കാര്‍ ; പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ ലേലത്തില്‍വെക്കും

ലക്‌നൗ: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്‍ മറവില്‍ ആക്രമണം നടത്തി വ്യപകമായി പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരായ നടപടികള്‍ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പൊതുമുതല്‍ നശിപ്പിച്ച ഒരു അക്രമിയുടെ സ്ഥാപനം കൂടി ...

സിഎഎ പ്രതിഷേധത്തിന്റെ മറവില്‍ കലാപം ; അക്രമികളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്ന നടപടി പുന:രാരംഭിച്ച് യോഗി സര്‍ക്കാര്‍

ലക്‌നൗ : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ കലാപം അഴിച്ചുവിട്ട് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയവരെ വിടാതെ പിന്തുടര്‍ന്ന് യോഗി സര്‍ക്കാര്‍. ആക്രമണത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള ...

ഒരു കോടി ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കി യോഗി സര്‍ക്കാര്‍ ; തൊഴില്‍ പ്രഖ്യാപനം മറ്റെന്നാള്‍

ലക്‌നൗ : സംസ്ഥാനത്തെ ഒരു കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട തൊഴില്‍ പ്രഖ്യാപനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച നടത്തും. ...

ഗുണനിലവാരമില്ല ; ചൈനീസ് നിർമ്മിത വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി യോഗി സർക്കാർ

ലക്‌നൗ : ചൈനീസ് നിർമ്മിത വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുജന വികാരം കണക്കാക്കിയാണ് വൈദ്യുതി മീറ്ററുകൾ ഉപയോഗിക്കുന്നതിന് നിരോധനം ...

കേന്ദ്രസര്‍ക്കാറിന്റെ ഒന്നാംവര്‍ഷം ചരിത്രമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞത് : ആശംസകള്‍ നേര്‍ന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: നരേന്ദ്രമോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ. ഇന്ത്യ കണ്ട ചരിത്രമൂഹൂര്‍ത്തങ്ങളായ ഭേദഗതികളാല്‍ നിറഞ്ഞ ആദ്യവര്‍ഷമാണ് മോദി സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ...

യോഗി ആദിത്യനാഥിനെതിരെ വധഭീഷണി; ഭീഷണി സന്ദേശം ലഭിച്ചത് പോലിസിന്റെ വാട്‌സ് ആപ്പില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണി സന്ദേശം പോലീസിന് ലഭിച്ചു. പോലീസിന്റെ വാട്‌സ് ആപ്പിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. യോഗി ആദിത്യനാഥിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുമെന്ന ...

അസുഖം വരുന്നത് കുറ്റമല്ല ; പക്ഷേ അത് മറച്ചു വച്ചത് കൊറോണ വ്യാപനത്തിന് കാരണമായി ; തബ്ലീഗിനെതിരെ യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഇന്ത്യയിലെ കൊറോണ ബാധ ഇത്രയധികം വ്യാപകമാക്കിയതിന് ഒരേയൊരു ഉത്തരവാദികള്‍ തബ് ലീഗ് സമ്മേളനത്തിനെത്തിയവരാണെന്ന് യോഗീ ആദിത്യനാഥ്. പ്രമുഖ ദേശീയ ദൃശ്യമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ...

നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി യോഗീ സര്‍ക്കാര്‍

ലഖ്‌നൗ: കൊറോണ ബാധക്കിടെ ഉത്തര്‍പ്രദേശില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി യോഗി സര്‍ക്കാര്‍. 11 ലക്ഷത്തിലധികം വരുന്ന നിര്‍മ്മാണ തൊഴിലാളികള്‍ക്കാണ് ആദ്യഘട്ടത്തിലെ 1000 രൂപ വീതം ...

Page 18 of 18 1 17 18